Chapter Title : സമർപ്പണം [Shafi]
തണുപ്പായിരുന്നു പതിയെ അവിടെ കിടന്നു ഉറങ്ങിപ്പോയി.
തിങ്കളാഴ്ച ലഞ്ച് ടൈം അന്നാണ് ആ സംഭവം നടന്നത് . രാവിലെ മീശ സെറ്റ് ചെയ്യുന്ന സമയത്ത് ചെറിയൊരു കൈയബദ്ധം പറ്റി തടി മീശയും ഫുൾ ട്രിഎം ചെയ്യേണ്ടി വന്നു. പിന്നെ ഞാൻ കരുതി ഷേവ് ചെയ്തേക്കാം എന്ന് അങ്ങനെ ഫുൾ ക്ലീൻ ഷേവ് ആയി ആണ് ഞാൻ ഓഫീസിലോട്ട് പോയത്. ക്ലീൻ ഷേവ് കണ്ട് ജോൺസൺ സാർ ഒന്ന് ചിരിച്ചേയുള്ളൂ. മേരി ചേച്ചി അവിടെയില്ല ,ഷിഫ കുറെ കളിയാക്കി "പെൺകുട്ടികളെ പോലെയുണ്ട്" എന്നെല്ലാം പറഞ്ഞു . ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്താണ് മേരി ചേച്ചി എന്നെ കാണുന്നത് ഒരു ടേബിളിൽ ഞാനും ഷിഫയും ഭക്ഷണം കഴിക്കുന്നു . ഞങ്ങളുടെ തൊട്ടു പുറകിലെ അതായത് ഷിഫയുടെ പുറകിൽ അടുത്ത ടേബിളിൽ മേരി ചേച്ചിയും സറീന മാഡവും ഉണ്ട് പെട്ടെന്ന് മേരിചേച്ചി അത്ഭുതത്തോടെ കൂടി എന്റെ മുഖത്തേക്ക് നോക്കി .
"'എടാ സണ്ണി ഇതെന്തു കോലമാടാ?!!! നീ ഒരു നിഷ്ക്കു ആയിട്ടുണ്ടല്ലോ ?!!!
അത് അങ്ങനെ ഒരു സാധനം,!! ഓഫീസാണ് ഞാൻ അവന്റെ മേൽ ഉദ്യോഗസ്ഥയാണ് , എന്നൊന്നുമുള്ള ചിന്ത അതിനില്ല , എല്ലാവരെയും കൂടപ്പിറപ്പിനെ പോലെ കാണുന്നുള്ളൂ, അവർ ഒരു നാട്ടിൻപുറത്തുകാരി മേരി ചേച്ചി . 1പെട്ടെന്ന് എന്തൊ കണ്ട് പിടിച്ച പോലെ സെറീന മേടത്തെ നോക്കി, എന്നിട്ട് എന്നോട് പറഞ്ഞു,
""ഡാ സണ്ണി നീ ഒന്ന് കണ്ണടച്ച് നിൽക്കാവോ?!! ഞാൻ "എന്താണ് മേടം?!!!""""" എന്ന് ചോദിച്ചു """എടാ ഒന്ന് നിൽക്കെടാ !! മോളെ ഷിഫേ നീയവന്റെ മുഖത്തോട് സൂക്ഷിച്ചു
💬 Comments
View all comments