0%

Chapter Title : സമർപ്പണം [Shafi]

Author : Kambikathakal Read All Parts 1.2K

നോക്കിക്കേ?!!!!  ഷിഫ അത്ഭുതത്തോടെ കൂടി എന്റെ മുഖത്തേക്ക് നോക്കി തിരികെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി ,

""എന്തേ ?!!!!"""  എന്ന അർത്ഥത്തിൽ,അവളുടെ നോട്ടം ഒരു നിമിഷം സെറീന മേടത്തിന് മുഖത്തേക്കും പതിഞ്ഞു,  ഒന്നുക്കുടെ മേടത്തിന് മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് പെട്ടെന്ന് തന്നെ അവളും എൻറെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് അത്ഭുതത്തോടുകൂടി പറഞ്ഞു , !!!!! മേരി ചേച്ചി !!!!!!!! അവൾ അത്ഭുതത്തോടുകൂടി ചേച്ചിയെ വിളിച്ചു,

""" നമ്മുടെ സെറീന മേടത്തെ പോലെ തന്നെ ഇരിക്കുന്നു,  !!!!!!  എടാ നിന്നെയും സെറീന മേടത്തെ ഒരുപോലെയുണ്ട് ,""" പെട്ടെന്ന് പിടയുന്ന കണ്ണുകൾ ഉയർത്തി സെറീന മേടം എന്നെ നോക്കി ആ കണ്ണുകൾ എത്ര വികസിക്കാൻ ആകുന്നോ അത്രയും വികസിച്ചിരുന്നു, ഞാൻ അവരെ രണ്ടുപേരും അത്ഭുതത്തോടുകൂടി നോക്കി!!!""

""|" നിങ്ങൾക്കെന്തു പറ്റി?!!!!  പ്രാന്തായോ?!!!"" അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് മാഡവും എന്നെ നോക്കുന്നു. സെറീന മേഡവും ഞാനും ഒഴിച്ച് അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു, അപ്പോൾ മാഡത്തെ ചുമലിൽ തട്ടിക്കൊണ്ട് മേരി ചേച്ചി പറഞ്ഞു

""നിന്റെ അനിയൻ എങ്ങാനും ആണോടി?!!! നീ ആരോടും പറയാതെ ഇവിടെ ജോലി വാങ്ങി കൊടുത്തതാണോ?!!!! ഞാനും കുറെ ദിവസമായി ശ്രദ്ധിക്കുന്നു. നീ അവന്റെ മുഖത്തേക്ക് നോക്കുന്നില്ല!!!! നിങ്ങൾ തമ്മിൽ വലിയ മൈൻഡ് ഇല്ല !!!!!ഇനി ഞങ്ങൾ എങ്ങാനും അറിയാതിരിക്കാൻ നിൻറെ അടവാണോടി?!! ചേച്ചിയെ നോക്കി ഒന്ന് കണ്ണൂരുട്ടിയ ശേഷം സെറീന മേടം പറഞ്ഞു

"""ചേച്ചി നിങ്ങൾക്കെന്താ?!!!! "" ഞാൻ അയാളെ ആദ്യമായി കാണുകയാണ് അന്ന് കേബിനിൽ വെച്ചാണ്,  പിന്നെ എനിക്ക് അനിയൻ ഒന്നുമില്ല,!!

സെറീന മാഡം മുഖം വക്രീറ്റ്

💬 Comments

View all comments