0%

Chapter Title : സമർപ്പണം [Shafi]

Author : Kambikathakal Read All Parts 1.2K

പറഞ്ഞു. പക്ഷേ മുഖത്തേക്ക് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു .

"എല്ലാവർക്കും പ്രാന്തായോ ഈശോയെ!!!!!!""

എന്നും പറഞ്ഞ് ഞാൻ പതുക്കെ ഭക്ഷണം കഴിക്കൽ മതിയാക്കി എഴുന്നേറ്റു , അപ്പൊ മേരി ചേച്ചി പറയുന്നുണ്ടായിരുന്നു

""ഇനി അച്ഛൻ എങ്ങാനും വല്ല കയ്യബദ്ധം!!!!

സെറീന മാഡം മേരി ചേച്ചിയെ അടിക്കാൻ കയ്യോങ്ങി എഴുന്നേറ്റു.  ഞാൻ വാഷ് റൂമിൽ കൈ കഴുകി കൊണ്ടിരിക്കുകയായിരുന്നു. കണ്ണാടിയിൽ കൂടെ പുറകിൽ വരുന്ന മേടത്തെ കണ്ട് ഞാനും ഒന്നും ഞെട്ടി കാരണം എൻറെ പ്രതിബിംബത്തോട് ഒരുപാട് സാമ്യതയുള്ള ഒരു മുഖമായിരുന്നു മേടത്തിന്റെതും.  മേടത്തിന്റെ കണ്ണുകളും വിടരുന്നത് ഞാൻ കണ്ടു ........

"സണ്ണി ശരിക്കും നിൻറെ ഫാമിലി എവിടെയാണ് ?!!!

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഇതുവരെ എൻറെ മുഖത്ത് നോക്കാത്ത സെറീന മാഡം എൻറെ കണ്ണിലേക്ക് നോക്കി ചോദിച്ചു .

""മേടം ,! അവര് ചുമ്മാ ഞാൻ ക്ലീൻ ഷേവ് ചെയ്തു കൊണ്ട് കളിയാക്കുകയാണ് !!!

""ഹേയ് ,,സണ്ണി അതുകൊണ്ട് ഒന്നുമല്ല!! ഞാൻ ചുമ്മാ നിന്റെ ഫാമിലിയെ പറ്റി ഒന്ന് ചോദിച്ചതാണ് ?!!  പുഞ്ചിരിച്ചു കൊണ്ടിരുന്ന എൻറെ മുഖം ഒന്ന് മങ്ങിയെങ്കിലും , ഓർമ്മ വെച്ച അന്നുമുതൽ കേൾക്കുന്ന ചോദ്യമായതുകൊണ്ട് വലിയ വിഷമം ഒന്നും തോന്നിയില്ലാ,  ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു,

" എനിക്ക് ആരുമില്ലേ ?!  എന്ന് ചോദിച്ചാൽ എനിക്ക് എല്ലാവരും ഉണ്ട് .  ഷെഫി,  അവന്റെ ഫാമിലി,  ഉപ്പുപ്പാ , ഉമ്മമാ അവന്റെ ഉമ്മച്ചി,  അങ്ങനെ എല്ലാവരും.....!!!! എനിക്കാരുമില്ലേ ?!!!  എന്ന് ഒരിക്കൽ കൂടി ചോദിച്ചാൽ എനിക്കാരുമില്ല. !  അപ്പൻ ആരാണെന്നോ , അമ്മ ആരാണെനോ

💬 Comments

View all comments