Chapter Title : സമർപ്പണം [Shafi]
ഇരുന്ന എന്നെ ഇപ്പോൾ മൂടാക്കി പോയി അവൾ .... ഞാനെൻറെ കസേരയിലോട്ട് ചാരിയിരുന്നു, പെട്ടെന്ന് ടേബിളിലെ ഫോൺ ബെല്ലടിച്ചു, ഞാനെടുത്തപ്പോൾ മേടമായിരുന്നു മറുതലക്കൽ , ""സണ്ണി ഒന്ന് കേബിലോട്ട് വരുമോ ?!!!
""ഓക്കേ മാം"" എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. ഇനി മേടത്തിന്റെ വകയാണോ എന്താണവോ എന്നും മനസ്സിൽ വിചാരിച്ച് ഞാൻ അനുവാദം ചോദിച്ച് അവരുടെ ഓഫീസിലോട്ടു കയറി.
""സണ്ണി!!!!...... സോറി കേട്ടോ, ഞാൻ പെട്ടെന്ന് എന്തോ ഓർത്ത് നിന്നോട് ചോദിച്ചു പോയതാണ് , നിനക്ക് ഇങ്ങനെ ഒരു ബാഗ്രൗണ്ട് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു , സോ മനസ്സിൽ ഒന്നും വെക്കണ്ട കേട്ടോ ,!!! ഇതുപക്ഷേ എൻറെ മുഖത്തേക്ക് നോക്കിയാണ് അവർ പറഞ്ഞത് . ഞാൻ ഒന്ന് പുഞ്ചിരിച്ചു.
"" ഒക്കെ മാഡം!" എനിക്ക് അതിൽ പരാതി ഒന്നുമില്ല" മാഡം ചോദിച്ചതുകൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ, ഞാൻ പൊക്കോട്ടെ മേടം "|!" അവരൊന്നും പുഞ്ചിരിച്ചു
"ഒക്കെ സണ്ണി!!"" തിരികെ ഞാനും ഒരു പുഞ്ചിരിച്ചു പതുക്കെ വെളിയിലേക്ക് ഇറങ്ങി. മനസ്സിൽ സന്തോഷം വന്നത് ആദ്യമായി അവരെന്നോട് ഒന്ന് മുഖത്തുനോക്കി സംസാരിച്ചിരിക്കുന്നു എന്നതിലാണ്, കേബിനിലോട്ട് കടന്നതും ഷിഫ പിന്നെയും കയറി വന്നു.
""നമുക്ക് ഒരുമിച്ച് പോകാം കേട്ടോ,! നിൻറെ ഫ്രണ്ടിൻറെ ബൈക്ക് ഒന്ന് കിട്ടുമോ ഡാ?!!
"|അത് ഞാൻ ചോദിക്കുന്നുണ്ട് സെറ്റ് ആക്കാം,!!! അല്ല എവിടേക്കാ? !!""
രണ്ട് കൈകളും മുഖത്തിന്റെ ഇരുവശത്തും വിരിച്ചു കാട്ടി ""സർപ്രൈസ് """ എന്ന് പറഞ്ഞു , """ആയിക്കോട്ടെ മേടം""" എന്ന് ഞാൻ അവളോട് തിരിച്ചു പറഞ്ഞു, എൻറെ കവിളിൽ പിടിച്ച ഒന്ന്
💬 Comments
View all comments