0%

Chapter Title : സമർപ്പണം [Shafi]

Author : Kambikathakal Read All Parts 1.2K

വലിച്ചുവിട്ട് ആ ചുന്ദരി പല്ലുകൾ കാട്ടിയൊന്ന് പുഞ്ചിരിച്ചു അവൾ തിരിഞ്ഞു നടന്നു. ഇവൾക്ക് ഇതെന്തുപറ്റി "വട്ടായോ ?!" എന്നും ചിന്തിച്ച് ഞാൻ വർക്കിലോട്ട് കടന്നു .  മറന്നു പോകണ്ട എന്ന് കരുതി ഷെഫിയോട് ബൈക്ക് ഒന്ന് തരാമോ?!  എന്ന് ചോദിച്ചു, നിമിഷങ്ങൾക്കകം റിപ്ലൈ വന്നു "ഓക്കേ ഡാ!!  ഞാൻ അഞ്ചു മണിക്ക് പോകും ബിൽഡിങ്ങിന് താഴെ പാർക്കിങ്ങിൽ വച്ചേക്കാം,!  എനിക്ക് സമയമില്ല, എന്നൊരു വഴി പോകാനുണ്ട് ,ചാവി ടാങ്ക് കവറിൽ ഉണ്ടാകും, മുത്തേ ,""  "ഓക്കേ ഡാ ചക്കരേ",  എന്ന് ഞാൻ തിരിച്ചു മെസ്സേജ് അയച്ചു . ഒരു ഏഴു മണി ആയപ്പോൾ ലാൻഡ് ഫോൺ വീണ്ടും ശബ്ദിച്ചു, മറുതലക്കൽ മേടം തന്നെയായിരുന്നു,

""സണ്ണി തന്നെ ഞാൻ ഡ്രോപ്പ് ചെയ്യണമോ?!!""  ഇവർക്ക് ഇതെന്തുപറ്റി?! എന്ന് ഞാൻ ചിന്തിച്ചുകൊണ്ട് ഇരുന്നു, ""ഹലോ സണ്ണി കേൾക്കുന്നില്ലേ?!  കേൾക്കുന്നില്ലേ ?! "" ""ആ കേൾക്കുന്നുണ്ട്, മേടം!  ഇന്നെൻറെ കൂട്ടുകാരൻ ഷെഫി വരും എന്നെ പിക്ക് ചെയ്യാൻ,!  താങ്ക്യൂ മേടം,!""" മറുപടിയൊന്നും തരാതെ എൻറെ ഫോൺ നിശബ്ദമായി,  പെട്ടെന്ന് തന്നെ മേടത്തിന്റെ ഡോർ ഓപ്പൺ ആവുന്നതും അടയുന്നതിനും ശബ്ദം കേട്ടു. അവർ പോയി എന്ന് മനസ്സിലായി.  ഒരു 5 മിനിറ്റ് കൂടി കഴിഞ്ഞു കാണും ""സണ്ണിക്കുട്ടാ,.......  പോവാം ല്ലേ?!"" "" ആയിക്കോട്ടെ മേടം , പോവാം !!""" ഞങ്ങൾ പാർക്കിങ്ങിലോട്ട് ഇറങ്ങി ബൈക്ക് എടുത്തു. അവൾ ഇരു കാലുകളും രണ്ട് സൈഡിലോട്ടും ഇട്ടിരുന്നു, ആ ബൈക്കിൽ എപ്പോഴും രണ്ട് ഹെൽമറ്റ് ഉണ്ടാകും, ഞങ്ങൾ രണ്ടുപേരും ഹെൽമറ്റ് തരിച്ച് നേരെ അവൾ പറഞ്ഞ വഴിയിലൂടെ

💬 Comments

View all comments