Chapter Title : സമർപ്പണം [Shafi]
റസ്റ്റോറൻറ്, കണ്ണൂർ റെസ്റ്റോറൻറ് മലയാളി തനിമയുള്ള ഹോട്ടലുകൾ .. !!!!! പെട്ടെന്ന് ഉറക്കം ഉണർന്നത് കൊണ്ടാവാം ആകെ കിളി പാറിയിരുന്നു രണ്ട് മിനിറ്റ് .
""ഡാ ഷെഫി ഇതെന്താടാ ബാംഗ്ലൂരിൽ കോഴിക്കോട് റസ്റ്റോറൻറ് കണ്ണൂർ റസ്റ്റോറൻറ് എന്നെല്ലാം?!!!"""
"| എടാ പൊട്ടാ ഈ ഏരിയ ഫുള്ള് മലയാളീസ് ആടാ. നമ്മൾ ഇവിടെയാ താമസിക്കുന്നത് . ഹോട്ടലും റസ്റ്റോറന്റും സൂപ്പർമാർക്കറ്റും എല്ലാ മലയാളിക്കളുടേതാണ്"""
ഓരോ വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ കുറച്ചു കൂടെ മുന്നോട്ട് പോയി, ഒരു ഇടുങ്ങിയ വഴിയിലൂടെ പോയതിനുശേഷം ഒരു 3 നില കെട്ടിടത്തിനു മുൻപിൽ കാർ നിർത്തി. കാർ ഫോർ ഇൻഡിക്കേറ്റർ ഇട്ടു വെച്ചതിനുശേഷം എൻറെ ബേഗുമെടുത്ത് രണ്ടാം നിലയിലെ ഞങ്ങളുടെ റൂമിലോട്ട് പോയി, ഡോർ തുറന്നു എന്നതിൻറെ അകത്താക്കിയ ശേഷം സണ്ണി ഞാൻ
""""പെട്ടെന്ന് വരാം കേട്ടോ കാർ കൊടുത്തേച്ച് വരാം """
എന്നും പറഞ്ഞ് ഷഫീ ഇറങ്ങിയോടി ഞാൻ ആ റൂം ഒന്ന് വീക്ഷിച്ചു ഒരു പക്കാ ബാച്ചിലറുടെ റൂം നിലത്ത് ഒരു ബെഡ് ഇട്ടിട്ടുണ്ട് ഒരു ചെറിയ അടുക്കള ഒരു ബാത്റൂം പിന്നെ ഒരു രണ്ടു ഡോർ ഉള്ള ഒരു അലമാരയും പിന്നെ ഒരു കൊച്ചു ബാൽക്കണി അതാണ് അവൻറെ അല്ല ഞങ്ങളുടെ റൂം . ആ നിങ്ങൾക്ക് ഞാൻ എന്നെ പരിചയപ്പെടുത്തിയിട്ടില്ല അല്ലേ എൻറെ പേര് സണ്ണി ജോർജ് 24 വയസ്സുള്ള ഒരു സാധാരണ ചെറുപ്പക്കാരൻ നല്ല വെളുത്ത നിറമാണ് ഒരാറടി ഉയരം വരും, കട്ട താടിയും മീശയും ഉണ്ട് , എനിക്ക് രോമവളർച്ച കുറച്ച് കൂടുതലാണ്. കയ്യിലും കാലിലും
💬 Comments
View all comments