Chapter Title : സമർപ്പണം [Shafi]
നെഞ്ചിലും എല്ലാം രോമം ഉണ്ട് പിന്നെ എൻറെ കണ്ണ് പൂച്ചക്കണ്ണാണ് കേട്ടോ, എല്ലാം ഒത്തിണങ്ങിയ ഒരു അച്ചായൻ. എം. ബി .എ എടുത്തു, പറയേണ്ട ഒരു കാര്യം ഇതെല്ലാം മാത്രമേയുള്ളൂ എനിക്ക്, ആരുമില്ല ഞാൻ ഒരു അനാഥാലയത്തിലാണ് പഠിച്ചു വളർന്നത്, ഒരു 12th എത്തിയപ്പോള് മുതൽ ഷെഫിയുടെ വല്യാപ്പയാണ് എന്നെ പഠിപ്പിച്ചതും എന്റെ കാര്യങ്ങൾ നോക്കിയതും, ഷെഫിയോട് പറഞ്ഞു എനിക്ക് ഒരു ജോലി വാങ്ങി തന്നതും അദ്ദേഹമാണ് . ആ വീട്ടിൽ എനിക്ക് ഷെഫിയുടെ കൂടെ ഒരു ബെഡും ഉണ്ട്, പറഞ്ഞു വന്നത് ഞാനും ആ വീട്ടിലെ ഒരു അംഗമാണ് .
എന്റെ ഗോഡ് ഫാദർ ആണ് അദ്ദേഹം, ഞാനൊരു അക്കൗണ്ടൻറ് ആണ് അദ്ദേഹത്തിൻറെ ബിസിനസ് സ്ഥാപനത്തിൽ ആയിരുന്നു ഇത്രയും നാൾ. കഴിഞ്ഞദിവസം അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത് ഷഫിയുടെ അടുത്തേക്ക് പോയിക്കോ നിനക്ക് അവിടെ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്, നീ ഇങ്ങനെ അടച്ചുപൂട്ടി ഇരുന്നാൽ ശരിയാവില്ല ,
ഞാനീ ഷഫീയോട് ഒഴിച്ച് എല്ലാവരോടും ഒരു ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. അതുകൊണ്ടാവും അദ്ദേഹം എന്നെ ബാംഗ്ലൂർ എന്ന മഹാനഗരത്തിലേക്ക് പറഞ്ഞുവിട്ടത് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മഹാ മനുഷ്യനാണ്. ഒരുകാലത്ത് അദ്ദേഹവും അദ്ദേഹത്തിനു ഉപ്പയും ആ നാട്ടിലെ പ്രമാണിമാരായിരുന്നു. അവരുടേതായി തന്നെ ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട് ഈ കോഴിക്കോട് നഗരത്തിൽ....
ശനിയാഴ്ച വൈകുന്നേരം എത്തിയതുകൊണ്ട് ഒരു ഉപകാരം ഉണ്ടായി ഞായറാഴ്ചയും നല്ലവണ്ണം ഒന്ന് ഉറങ്ങിയിട്ട് തിങ്കളാഴ്ച രാവിലെ ജോയിൻ ചെയ്താൽ മതി. അസിസ്റ്റൻറ് അക്കൗണ്ട് ആയിട്ടായിരുന്നു നിയമനം ഞായറാഴ്ച ഞാനും അവനും ഒരു മൂന്നു മണി വരെ
💬 Comments
View all comments