0%

Chapter Title : സമർപ്പണം [Shafi]

Author : Kambikathakal Read All Parts 1.2K

കയറിയിട്ട് വലത്തോട്ട് ഒരു ഇടനാഴി പോലെ ഉള്ള വഴിയിലൂടെ അവൾ നടന്നു , നമ്മൾ നേരത്തെ ബൈക്ക് വച്ച സ്ഥലം അവിടെ നിന്നും കാണുന്നുണ്ട് . ഒരു ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി കയറാൻ മടിച്ചു നിന്ന എന്നെ കണ്ട്

"വാടാ !!""  എന്ന് പറഞ്ഞ് എൻറെ കൈപിടിച്ച് വലിച്ചു ,

""എടി ആകെ നനഞ്ഞടി ഞാൻ പിന്നെ വരാം, !!!!"""

"" നല്ല അടി കിട്ടും , !  എൻറെ കയ്യിൽ നിന്ന്!! അകത്തേക്ക് വന്നേ ,...  എന്നും പറഞ്ഞ് എന്നെ പിടിച്ചു ഉള്ളിലേക്ക് ആക്കിയവൾ ഡോർ ലോക്ക് ചെയ്തു.  ഒരു തോർത്തുകൊണ്ട് എന്റെ നേരെ എറിഞ്ഞിട്ട് """തല തോർത്തെടാ !!!"" എന്നും പറഞ്ഞ് അവൾ ബാത്റൂമിൽ കേറി, അപ്പോഴാണ് ഞാൻ ആ റൂം വീക്ഷിക്കുന്നത് കേറിവന്നത് ഒരു ഹാളിലോട്ടാണ്.  ഇടത്തെ ഭാഗത്തായി ഒരു മാസ്റ്റർ ബെഡ്റൂം ആണെന്ന് തോന്നുന്നു. കയറിവരുന്ന ഡോറിൽ നേരെ ഓപ്പോസിറ്റ് ഒരു ചെറിയ കിച്ചൻ അതിൻറെ സൈഡിൽ ഒരു ബാത്റൂം നല്ല വൃത്തിയായി വാരി വലിച്ചിട്ടുണ്ട്.  ഡ്രസ്സ് ഒക്കെ എവിടെ യായി.  ഹാളിൽ ഒരു സോഫയും ഒരു ടിവിയും ഉണ്ട്.  ഞാൻ പതുക്കെ അവിടെയിരുന്നു തല പതുക്കെ തോർത്തി.

ഒരഞ്ചു മിനിറ്റ് ആയി കാണും ബാത്റൂമിന് ഡോർ തുറക്കുന്നതും അടയുന്നതും ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും ബെഡ്റൂമിന്റെ വാതിലും അടഞ്ഞിരുന്നു.  ഡ്രസ്സ് ഒന്നും വിടാതെ ഇറങ്ങി ഓടിയതാണോ ?!  ഞാൻ മനസ്സിൽ ചിരിച്ചു . വീണ്ടും ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും എന്റെ നേരെ ഒരു ട്രൗസറും ഒരു ബനിയനും

💬 Comments

View all comments