0%

Chapter Title : സമർപ്പണം [Shafi]

Author : Kambikathakal Read All Parts 1.2K

ഹോസ്പിറ്റൽ ആണെന്നാണ് .

ഓടിക്കിടച്ച് അവിടെ എത്തിയപ്പോഴേക്കും ഐസിയുവിൽ കിടക്കുന്ന അവനെയാണ് കണ്ടത്.  അവനോട് സംസാരിച്ചപ്പോൾ കണ്ണുകൾ നിറച്ച് എന്നോടു പറഞ്ഞു ""വേണമെന്ന് കരുതി ചെയ്തതല്ലെടീ.!!  എത്ര കിടന്നിട്ടും ഉറക്കം വന്നില്ല ,അമ്മ പോയപ്പോൾ കരുതിയത് നീ എങ്കിലും ഉണ്ടെന്നാണ് , നീയും "ഇല്ല "എന്ന് പറഞ്ഞപ്പോൾ കയ്യിന്നു പോയത് ആണ് !""നീ പേടിക്കണ്ട ഇനി ഞാൻ ഒന്നും ചെയ്യില്ല! , പൊയ്ക്കോ !!!

നെഞ്ച് നീറിക്കൊണ്ടാവാൻ അത് പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു എനിക്ക് ഡോർ തുറന്നു പുറത്തിറങ്ങിയപ്പോഴേക്കും ഇക്കാക്കയും അമ്മാവന്മാരും അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു,  ഉമ്മയോട് വാപ്പയോടും ഞാൻ കരഞ്ഞു പറഞ്ഞതാ, വാപ്പക്ക് മനസ്സിലായെങ്കിലും അങ്ങേർക്ക് വേറെ ചോയ്സ് ഇല്ലായിരുന്നു,  കല്യാണം ഉറപ്പിക്കൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. കുടുംബത്തിൽ തന്നെ ഒരു അമമായിയുടെ മകനായിരുന്നു,

കല്യാണ ദിവസത്തിന് ഒരാഴ്ച മുൻപ് ഞാൻ ഒരു ചെറിയ ബേഗിൽ സാധനങ്ങളും എടുത്ത് അവൻറെ കൂടെ ഇറങ്ങി , നേരെ ബാംഗ്ലൂർ, ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ഇവിടെ.  ഞാൻ എം കോമും അവൻ എൻജിനീയറും ആയതുകൊണ്ട് ഞങ്ങളുടെ ഫ്രണ്ട് പെട്ടെന്ന് തന്നെ ജോലി ശരിയാക്കി തന്നു. ഒരു 15 ദിവസം കഴിഞ്ഞ് കാണും ഡാ,....

അമ്മാവന്മാരും ഇക്കാക്കയും ഇവിടെ വന്ന് കച്ചറ ഉണ്ടാക്കി അവനെ ഒരുപാട് അടിച്ചു,  എന്നെയും ,..... "നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ട് ഇല്ല ,!

എന്ന് ഞാൻ പറഞ്ഞത് കേട്ട് ആവാം വാപ്പിച്ചി കാറിൽ നിന്നും ഇറങ്ങിവന്നു. "ഇനി അവരെ ഒന്നും ചെയ്യേണ്ട, നമുക്ക് പോകാം നമ്മളെ വേണ്ടാത്തവരെ നമുക്കും

💬 Comments

View all comments