0%

Chapter Title : സമർപ്പണം [Shafi]

Author : Kambikathakal Read All Parts 1.2K

"ഞാനും പെട്ടെന്ന് തന്നെ പോവുമെടാ...!!!

ഒരു വലിയ കഥ ഒറ്റയടിക്ക് കേട്ട് തീർന്ന പോലെ ഞാൻ അവളെ നോക്കി, ഇതെല്ലാം പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ ബനിയൻ ആകെ നനഞ്ഞിരുന്നു. "" എടീ മതി ഇപ്പോൾ നമുക്ക് രണ്ടുപേർക്കും നമ്മളെ അറിയാം , ഫ്ലാഷ് ബാക്ക് ഇനി വേണ്ടട്ടോ,!"""  നമുക്ക് ഇങ്ങനെ അടിച്ചുപൊളിക്കാം പോകുന്നതുവരെ"!!  അവളെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു എൻറെ കയ്യിൽ, കണ്ണുകൾ തുടച്ച് അവളെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇത്രയൊക്കെ അനുഭവിച്ചിട്ടാണല്ലോ ഈ പെണ്ണ് തുള്ളിച്ചാടി നടക്കുന്നത് എൻറെ കണ്ണുകളിലും ഈറൻ അണിഞ്ഞു.

"അല്ല പോത്തേ ?!!!  ഇത്രയൊക്കെ നീ അവനെ സ്നേഹിച്ചിട്ടും വേറൊരുത്തന്റെ നെഞ്ചത്ത് കയറി കിടക്കുന്ന നീ എന്തൊരു ദുഷ്ടയാടി ?!!!  അവൾ പൊട്ടിച്ചിരിച്ചു

"" നീ എൻറെ ബെസ്റ്റ് അല്ലടാ ?!!!  ഞാനും ചിരിച്ചു . പതുക്കെ എൻറെ മേലിൽ നിന്നും അവൾ അകന്നുമാറി.

" ഞാൻ ചുമ്മാ പറഞ്ഞതല്ലേ !! അപ്പോഴേക്കും നീ മാറിയോ ഡാ ?!"""

"വേണ്ടട്ടോ !,  "നിന്നെ ഞാൻ വിഷമിപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായി അതാ ഇങ്ങനെയൊക്കെ,!,

"ഒന്ന് പോടീ സുന്ദരിക്കുട്ടി ,!!,  എന്നും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒന്ന് വലിച്ചു വിട്ടു .പുറത്തു നല്ല കോരി ചെരിയുന്ന മഴ !..............  // ഞങ്ങൾ ആ ബാൽക്കണിയിൽ പോയി നിന്ന് ബിയർ അടിച്ചു , കുറച്ചു കഴിഞ്ഞ് പൊറാട്ടയും ബീഫും അതും കഴിച്ചു.

" ഞാൻ പോട്ടെടീ!!???

"" നല്ല മഴയല്ലേടാ !!  നാളെ പോകാം,""

" എനിക്ക് മഴയത്ത് എന്തെങ്കിലുംകെട്ടിപ്പിടിച്ച്

💬 Comments

View all comments