Chapter Title : സമർപ്പണം [Shafi]
""എൻറെ വീട് കോഴിക്കോട് !!അപ്പൊ അവരൊന്നു നെടുവീർപ്പെടുന്നത് ഞാൻ കണ്ടു . ""മുൻപ് എവിടെയെങ്കിലും വർക്ക് ചെയ്തിട്ടുണ്ടോ?!!!
"" കഴിഞ്ഞ ഒരു മാസം വരെ ഞാൻ നാട്ടിൽ വർക്ക് ചെയ്തിട്ടുണ്ട്""
"" അപ്പൊ പിന്നെ കാര്യങ്ങൾ ഒന്നും പറഞ്ഞു തരേണ്ടതില്ലല്ലോ ?!!..
""ആ കുറെയൊക്കെ അറിയാം മാഡം!! "" ഒക്കെ പ്ലീസ് കം !!!"" ചെയർ പുറകോട്ട് നീക്കി അവർ എഴുന്നേറ്റു ഒരു 30 വയസ്സ് പ്രായം വരും എന്ന് തോന്നുന്നു. ഒരു പച്ച കളർ സാരി മനോഹരമായി ഉടുത്തിട്ടുണ്ട് പാൽ നിറമുള്ള വയറിൻറെ കുറച്ചു ഭാഗം കാണാം, അവർ മേശയെ കറങ്ങി എൻറെ അടുത്ത് വന്ന് ഡോർ തുറന്നു . നേരത്തെ ഒഴിഞ്ഞു കിടന്ന ആ കെബിനിലേക്ക് നടന്നു , കുറച്ച് ഫയൽസും പിസിയും ടേബിളും ചെയറും.
""ഇതാണ് സണ്ണിയുടെ കേബിൻ!!!!!
എന്നും പറഞ്ഞു അവിടെ നിന്നും പുറത്തേക്കിറങ്ങി , തൊട്ടടുത്ത ക്യാബിനിന്റെ അടുത്തേക്ക് പോയി . ഡോർ മുട്ടിയതിനുശേഷം അകത്തേക്ക് കയറി,
"ഇത് പ്രശാന്ത് " , "പ്രശാന്ത് ഇതു സണ്ണി"
ഞങ്ങൾ രണ്ടുപേരും ഹായ് പറഞ്ഞു , വീണ്ടും തിരിച്ചു ഇറങ്ങി തൊട്ടടുത്ത ആളെയും പരിചയപ്പെടുത്തി "ഷിഫാ" ഞങ്ങളും പരസ്പരം ഹായ് പറഞ്ഞു. തിരികെ മാഡം മേടത്തിന് റൂമിലോട്ടും ഞാൻ എൻറെ ക്യാബിനിൽ ലേക്കും പോന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മുതലേ നാട്ടിലെ അക്കൗണ്ട് കാര്യങ്ങൾ നോക്കുന്നത് കൊണ്ട് എനിക്ക് വലിയ ടഫ് ആയി തോന്നിയില്ല. കാര്യങ്ങൾ ലഞ്ച് ടൈമിൽ പ്രശാന്തിനെയും ഷിഫയെയും പരിചയപ്പെട്ടു . പ്രശാന്ത് കണ്ണൂർകാരണാണ് കുറച്ച് കറുത്ത നല്ല
💬 Comments
View all comments