Chapter Title : സമർപ്പണം [Shafi]
വീണ്ടും ചിരിച്ചു, വട്ട മുഖത്തിൽ വലിയ കണ്ണുകളും കണ്മഷി എഴുതിയ പുരികങ്ങളും ചുവന്ന ലിപ്സ്റ്റിക്കോടുകൂടിയ പുറത്തേക്ക് തള്ളി നിൽക്കുന്ന ചുണ്ടുകളും, അവർക്കിടയിൽ മുല്ല പൊട്ടു പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചു. ഒരു കൊച്ചു സുന്ദരിയാണ് അവർ, ഞാൻ ആ രണ്ട് കേബിനിലോട്ടും ഒന്ന് എത്തി നോക്കിയെങ്കിലും അവരുടെ മുഖം കാണാൻ കഴിഞ്ഞില്ല. ഡോർ തുറന്നു അകത്തേക്ക് കയറി . ഞങ്ങൾ കണ്ടത് മനോഹരമായ വാലിട്ടെഴുതിയ കണ്ണുകൾ ഉരുട്ടി പുരകങ്ങൾ വളച്ചു മുകളിലോട്ട് ഉയർത്തി ആരാണെന്ന് ഭാവത്താൽ ഡോറിലോട്ട് നോക്കി ഒരു ഗ്രാമീണ സുന്ദരി!!!! അവിടെ ഇരിക്കുന്നു . മേരി ചേച്ചിയെ കണ്ടപ്പോൾ ചുവന്നു തുടുത്ത ആ ചുണ്ടുകൾക്കിടയിൽ നിന്നും കൊന്ദ്രം പല്ലോട് കൂടിയ ആ കുഞ്ഞരി പല്ലുകൾ വെളിയിൽ വന്നു . ഞാൻ മനസ്സിൽ പറഞ്ഞു "|ഈശോയെ എല്ലാം നല്ല അഡാറ് പെണ്ണുങ്ങൾ ആണല്ലോ""!!!!
"" സെറീന ഇതാ നിൻറെ പുതിയ അസിസ്റ്റൻറ്!!"""
പല്ലുകൾ കാട്ടാതെ ചുണ്ടുകൾ കൊണ്ട് പുഞ്ചിരിച്ച് അവൾ എന്നെ ഒന്ന് നോക്കി,
""സെറീനാ നീ കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്ക്, ഞാൻ പോട്ടെ, ലഞ്ച് ടൈമിൽ കാണാം, കുറച്ചു പണിയുണ്ട്,
""ഒക്കെ മേടം""
" താങ്ക്സ് മാഡം" ഞാനും അവരോട് പറഞ്ഞു അവർ വീണ്ടും പുഞ്ചിരി സമ്മാനിച്ച ഡോർ തുറന്നു പുറത്തിറങ്ങി. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടഞ്ഞു പെട്ടെന്ന് തന്നെ പിൻവലിക്കുകയും ചെയ്യുന്നു, ഞാൻ അപ്പോഴാണ് അവരെ ശ്രദ്ധിച്ചത് സുന്ദരിയായ ഒരു പെണ്ണ്, " ഹായ്,! പേരെന്താണ്?!!!!അവർ ചോദിച്ചു,
"സണ്ണി!! സണ്ണി ജോർജ്!!!""" അവരൊന്നു ഞെട്ടി ,
""വീട് ?!!! ഞാനൊന്നു പുഞ്ചിരിച്ചു
💬 Comments
View all comments