Chapter Title : സമർപ്പണം [Shafi]
നടന്നു. ജോൺസൺ സാറിനോട് ""താങ്ക്സ്"| പറഞ്ഞു, അദ്ദേഹം എന്നോട് ""ഓൾ ദ ബെസ്റ്റ്""" പറഞ്ഞു, ഞാൻ മേരി മേടത്തിന്റെ പിന്നാലെ നടന്നു . ഒരു നീണ്ട വരാന്ത ....
"""മേടം ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ?!!!
""ഇയാൾക്ക് ഫുൾ സംശയങ്ങൾ ആണല്ലോ?!! ഞാനെന്താ അദ്ദേഹത്തെ "സാർ" എന്ന് വിളിക്കുന്നത് എന്നാണോ?!!!!
വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ട് അവർ എന്നോട് ചോദിച്ചു!!! ,ഞാൻ തല കുലുക്കുക മാത്രം ചെയ്തു .
""അച്ചായൻ ഒക്കെ വീട്ടിൽ , ഇവിടെ അദ്ദേഹം "സാറും" ഞാൻ അദ്ദേഹത്തിന് "അസിസ്റ്റൻറ്" ആണ് അതുകൊണ്ട് അതങ്ങനെയെ വിളിക്കാറുള്ളൂ.""" ഓഫീസിനകത്ത് അല്ലാതെ ഇവിടെ എന്നെ "മേരി ചേച്ചി" എന്നാണ് മലയാളി കുട്ടികൾ വിളിക്കാറ് , ഇയാൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇയാളും അങ്ങനെ വിളിച്ചോ കേട്ടോ!!! ചിരിച്ചുകൊണ്ട് മേരിച്ചേച്ചി പറഞ്ഞു,
മുന്നിൽ നടക്കുന്ന മേടത്തെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ,തലയടക്കം എൻറെ നെഞ്ച് വരെ ഉയരം ഉള്ളൂ . അത്യാവശ്യം തടിച്ച് വലിയ ബോർ ഇല്ല കേട്ടോ ,! ഒരു റെഡ് കളർ സാരിയിൽ ചന്തി വരെ മുടിയുമായി ഒരു മധ്യവയസ്കയായ സ്ത്രീ.. ഒരു 50 മീറ്റർ നടന്ന് കാണും, ഒരു ഗ്ലാസ് ഡോർ അത് തുറന്ന് അകത്തേക്ക് കയറിയപ്പോൾ മൂന്ന് ചെറിയ കേബിനുകളും നടുവിലായി ഒരു ഗ്ലാസ് ഡോറോട് കൂടി ഒരു റൂമും, മൂന്ന് കേബിനുകളിൽ രണ്ടെണ്ണത്തിൽ ആളുണ്ട് ,ഞാൻ മനസ്സിൽ കരുതി ഒരെണ്ണം എനിക്കാണെന്ന്.! മേരി ചേച്ചി എൻറെ കണ്ണിലോട്ടു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ""അത് നിനക്കുള്ളത് തന്നെയാണ്!!""" ഞാൻ വീണ്ടും കണ്ണു തള്ളിക്കുന്നത് കണ്ടു അവർ
💬 Comments
View all comments