Chapter Title : സമർപ്പണം [Shafi]
"മേരി ജോൺസൺ""" സർട്ടിഫിക്കറ്റുകൾ ഞാൻ അവർക്ക് നൽകി കസേരയിലിരുന്നു. ബോർഡ് ഞാൻ നോക്കിയിരിക്കുന്നത് കണ്ടത് കൊണ്ടാവാം
""ജോൺസൺ ആരാണെന്നാണോ നോക്കുന്നത് ?!! 1എന്ന് ഒരു ചിരിയോട് കൂടി എന്നോട് ചോദിച്ചു. ഞാൻ മനസ്സിൽ വിചാരിച്ചത് ഇവരെങ്ങനെ മനസ്സിലാക്കി എന്ന് ഞാൻ മനസ്സിൽ ഓർത്തു. അപ്പോഴേക്കും അടുത്ത ചോദ്യം വന്നു
"""നീ ഇപ്പോൾ മനസ്സിൽ കരുതുന്നത് ഞാൻ അങ്ങനെ ചോദിച്ചു എന്നല്ലേ നീ ഇപ്പോൾഓർത്തത്?!!!!! ഞാനറിയാതെ തല കുലുക്കി പോയി .,
""|അതെ അത് എൻറെ ഭർത്താവാണ്!,
ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. ചിരിച്ചതുകൊണ്ടും നല്ലവണ്ണം സംസാരിക്കുന്നത് കൊണ്ടും ഞാൻ അവരോട് ചോദിച്ചു , ""Can I ask you something ?"" ""Yes plzz""
"""അല്ല അതെങ്ങനെ ഞാൻ മനസ്സിൽ ആലോചിച്ചത് നിങ്ങൾ എന്നോട് ചോദിക്കുന്നു?!!! അവർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
"" ഇവിടെ വരുന്ന എല്ലാവരും ഒന്നെങ്കിൽ എന്നോട് ചോദിക്കും, അല്ലെങ്കിൽ ആ നെയിംബോർഡിലോട്ട് നോക്കി സംശയ കണ്ണുകളോടു കൂടി എന്നെ നോക്കും!!!! അപ്പൊ പിന്നെ ഞാൻ അങ്ങ് പറയും അവര് ചോദിക്കുന്നതിനു മുൻപ് തന്നെ!!!!!! "ഹ ഹ ഹാ " അവരാ സുന്ദര പല്ലുകൾ തുറന്നുകാട്ടി ഒന്ന് ചിരിച്ചു
""മേരി കഴിഞ്ഞോ ?!!!""" അപ്പോഴേക്കും ജോൺസൺ സാറിന്റെ ചോദ്യം എത്തി """കഴിഞ്ഞു സാർ !!!! പെട്ടെന്ന് തന്നെ മറുപടിയും കൊടുത്തുകഴിഞ്ഞു
"""എങ്കിൽ നീ ആ സെറീനയെ വിളിച്ച് കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞുകൊടുക്കാൻ പറ !!!
""സാർ!!! "" എനിക്കൊന്നു പുറത്തു പോണം, അപ്പൊ ഞാൻ അക്കൗണ്ട് സെക്ഷനിൽ ആക്കിയേക്കാം"""" അവർ സീറ്റിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക്
💬 Comments
View all comments