0%

Chapter Title : സമീർ ടു സമീറ 5 [GP]

Author : kkstories Read All Parts 3.2K

കുറച്ചു ബന്ധുക്കൾ ഉണ്ടായിരുന്നു .ഞാൻ അവരോടൊക്കെ കുറച്ചു സംസാരിച്ച ഇരുന്നു .അവൾ ഉമ്മയുടെ കൂടെ അടുക്കളയിൽ ആയിരുന്നു .ഞൻ അകത്തേക്കു പോയിട്ടില്ലായിരുന്നു . ഒരു 10 മണി ആയപ്പോൾ എല്ലാവരും പോയി. ഞാൻ അടുക്കളയിലേക് പോയപ്പോൾ ഉമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു .

“ഹിബ എവിടെ ഉമ്മ ”

“അത്ശേരി അവൾ നിന്നെ കാത്തു റൂമിൽ ഇരിക്കുന്നുണ്ട് ചെല്ലങ്ങോട്ട് ”

എന്നിട്ട് ഉമ്മ ഒരു കള്ള ചിരി ചിരിച്ചു. ഞാൻ ആകെ നാണിച്ചു പോയി .പക്ഷേ പെട്ടന്നായിരുന്നു എനിക്ക് അത് ഓർമ വന്നത് .സന്തോഷത്തിൽ ഞാൻ എന്റെ ശരീരത്തെ കുറിച് മറന്ന് പോയിരുന്നു .ഞാൻ മെല്ലെ റൂമിലേക്കു പോയി ഡോർ തുറന്നു .അവൾ റൂമിൽ ഇല്ലായിരുന്നു. അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് വെള്ളത്തിന്റെ ശബ്ദം കേട്ടത്. ഞാൻ ഡോർ ലോക്ക് ചെയ്ത് ബെഡിൽ പോയി ഇരുന്നു.

നേരത്തെ തെന്നെ ഞാൻ ഷേർവാനി മാറ്റി ഒരു ലൂസ് ഫിറ്റ്‌ ഷർട്ടും പാന്റും ഇട്ടിരുന്നു. സാധാരണത്തെ പോലെ ബെഡിൽ മുല്ലപ്പൂ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഒരു റൊമാന്റിക് മൂഡ് ആയിരുന്നു ആകെ. ടെൻഷൻ ഉണ്ടെങ്കിലും അവൾ പുറത്തേക് വരാൻ ഞാൻ കാത്തിരുന്നു .

ഒരഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അവൾ ഇറങ്ങി വന്നു. ഞാൻ ആകെ സ്റ്റക്ക് ആയി പോയി എന്നെ പോലെ ഒരുത്തൻ ഡിസേർവ് ചെയ്യുന്ന ഒരാളല്ല അവൾ. അത്രക്കും അടിപൊളി ആയിരുന്നു അവളെ കാണാൻ .

ഒരു ഡാർക്ക്‌ ബ്ലു ചുരിദാർ ആയിരുന്നു അവൾ ഇട്ടത് . അതിന്റെ മുകളിലൂടെ ഒരു വൈറ്റ് ഫ്ലോറൽ പ്രിന്റ്റും ഉണ്ടായിരുന്നു .അതിന് മാച്ച്

💬 Comments

View all comments