0%

Chapter Title : സമീർ ടു സമീറ 5 [GP]

Author : kkstories Read All Parts 3.2K

നാളെ പോയി ഹണിമൂൺ ആഘോഷിച്ചിട്ട് നെക്സ്റ്റ് ഡേ ജോയിൻ ചെയ്തോളു ”

അതുവരെ അയാളോട് ഉണ്ടായിരുന്ന എല്ലാ വെറുപ്പും എനിക്ക് മാറി ഒറ്റ നിമിഷം കൊണ്ട്. ആദ്യം ഞാൻ ഒന്ന് പേടിച്ചു .പിന്നെ സർ ദുബൈക് പോകുകയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി.

“താങ്ക്യൂ വെരി മച്ച സർ ”

ഞാൻ സർ നെ ഹഗ് ചെയ്തു. സർ എന്നോട് ഒന്ന് ചിരിച്ചിട്ട് തിരക്ക് ഉണ്ട് പോകുകയാണെന്ന് പറഞ്ഞു .

ഞാൻ സർ നെ യാത്ര ആകാൻ വേണ്ടി സർ ന്റെ കൂടെ പുറത്തേക് നടന്നു .

“സുഖമാണോ സമീറാ നിനക്ക് ”

ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് വിറച്ചു

“ആ സർ ”

“അവളുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്.”

“ഓക്കേ സർ ”

“എന്നാൽ ഞാൻ ഇറങ്ങട്ടെ വിളികാം ”

സർ വേറെ ഒന്നും പറയാഞ്ഞത് എന്നെ അൽബുദ്ധപ്പെടുത്തി .ഞാൻ അവളുടെ അടുത്തേക് തെന്നെ തിരിച്ചു പോയി .ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കയിച് ഹാളിൽ നിന്നിറങ്ങി .അവരുടെ ടീമന്റെ കുറച്ചു ഫോട്ടോ ഷൂട്ടും പരിവാടികളുമൊക്കെ ഉണ്ടായിരുന്നു. എല്ലാം കയിഞ്ഞ് എന്റെ വീട്ടിൽ എത്തി .ഉമ്മയോട് ജോലിയുടെ കാര്യം പറഞ്ഞതും ,ഉമ്മ ചൂടായി .

“ഒരു കാരണവശാലും നടക്കില്ല ,കാലങ്ങൾക് ശേഷം വന്നതാ അവന് എന്നിട്ട് കല്യാണ പിറ്റേന്ന് തെന്നെ ജോലിക് പോണം പോലും ”

ഞാൻ ഉമ്മയെ ഒരു വിധം പറഞ്ഞു സമ്മതിപ്പിച്ചു. എറണാംകുളം ആണ് മാസത്തിൽ 2 തവണയെങ്കിലും വരുമെന്നൊക്കെ പറഞ്ഞപ്പോൾ ഉമ്മ ഓക്കേ ആയി .അവൾക് ആദ്യമേ ഓക്കേ ആയിരുന്നു .വീട്ടിൽ

💬 Comments

View all comments