Chapter Title : സമീർ ടു സമീറ 5 [GP]
പേടി ഉണ്ടെല്ലോ , കൈ ഒക്കെ വിറക്കുന്നുണ്ടല്ലോ 😂, ബി കൂൾ മാൻ ”
അത് കയിഞ്ഞ് അയാൾ അവൾക്കും കൈ കൊടുത്തു.
“ഹാപ്പി മാരീഡ് ലൈഫ് ഗയ്‌സ് ”
അവൾ തിരിച്ചും കൈ കൊടുത്തു എന്നിട്ട് അയാൾ എനിക്ക് ഒരു ലെറ്റർ തന്നു.
“ദിസ് ഈസ് എ സ്മാൾ വെഡിങ് ഗിഫ്റ്റ് ഫ്രം മൈ സൈഡ്, തുറന്നു നോക്ക് സമീർ ”
എന്റെ കൈകൾ തരിച്ചു പോയി, അതിൽ എന്തായിരിക്കുമെന്ന് ഞാൻ ഊഹിച്ചിരുന്നു .ഞാൻ വിറക്കുന്ന കൈകോളൊണ്ട് അത് തുറക്കാൻ തുടങ്ങി .പേടിച്ചിട്ടു കൈകൾ വിയർത്തിരുന്നു. ഞാൻ അ ലെറ്റർ തുറന്നു അതിലെ പേപ്പർ എടുത്തു വായിച്ചു നോക്കി .സർ ന്റെ കമ്പനിയുടെ എറണാകുളം തുറന്ന പുതിയ ബ്രാഞ്ചിന്റെ ബ്രാഞ്ച് മാനേജർ ആയിട്ട് എന്നെ നിയോഗിച്ചതിന്റെ ഓഫർ ലെറ്റർ ആയിരുന്നു അത്. എനിക്ക് പെട്ടെന്നങ്ങോട്ട് ഉൾകൊള്ളാൻ കഴിഞ്ഞില്ല .കൂടാതെ അതിൽ ഒരു വൗച്ചർ കൂടെ ഉണ്ടായിരുന്നു .
“ഹൗസ് മൈ സർപ്രൈസ്. ഞാൻ നിങ്ങൾക് രണ്ട് പേർക്കും താമസിക്കാൻ ഒരു 2bhk ഫ്ലാറ്റും തര പെടുത്തിയിട്ടുണ്ട്. മാറ്റാനാളെ തെന്നെ ജോയിൻ ചെയ്യണം. എനിക്കറിയാം കല്യാണമൊക്കെ കയിഞ്ഞ് പെട്ടെന്ന് ബുദ്ധിമുട്ട് ആണെന്ന് പക്ഷേ ഞാൻ ഇന്ന് ദുബൈക് പോകും അവിടെയും ബ്രാഞ്ച് ഓപ്പൺ ആവുന്നുണ്ട് .
ഞാൻ ഇനി അവിടെ ആയിരിക്കും 2 വർഷം ഞാൻ അവിടെ ആയിരിക്കും. നീ വേണം ഇവിടെ കാര്യങ്ങൾ ഒക്കെ നോക്കാൻ .നാളെ നൈറ്റ് നെക്ക് നിങ്ങൾക് ഞാൻ കൊച്ചിയിൽ ഒരു റിസോട്ട് ബുക്ക് ചെയ്തിട്ടുണ്ട് അതിന്റെ വൗച്ചർ ആണ് അത്.
💬 Comments
View all comments