Chapter Title : സമീർ ടു സമീറ 5 [GP]
ഞാൻ കയറി വന്നപ്പോൾ എല്ലാവരുടെ മുഖത്തും കണ്ടിരുന്നു . എനിക്ക് പിന്നെയും ടെൻഷൻ ആയി പക്ഷേ അവൾ പിന്നെ ചിരിച്ചു. അവൾ തിരിച്ചും എന്റെ നെറ്റിയിൽ കിസ്സ് ചെയ്തു .എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു . കുറെ കാലങ്ങൾക് ശേഷമാണ് ഞാൻ അത്ര സന്തോഷിച്ചത് .ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല .
അപ്പോയെക്കും ബന്ധുക്കളും സുഹൃത്തുക്കളും രണ്ട് പേരുടെ സൈഡിൽ നിന്നുള്ളവർ സ്റ്റേജിലേക് വന്ന് പരിചയപ്പെടാൻ തുടങ്ങി .എന്റെ കൂട്ടരേ ഞാൻ അവൾക്കും അവളുടേത് എനിക്ക് അവൾ പറഞ്ഞു തന്നു . കയറുന്നവർ എല്ലാം ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു .അങ്ങനെ ഒരു 2 മണിക്കൂറിനടുത്തോളം അവർ വന്ന് പോയികൊണ്ടേ ഇരുന്നു .ഒരു 2 മണി ഒക്കെ ആയപ്പോയെക്കും ഗസ്റ്റുകളൊക്കെ മടങ്ങി പോയിരുന്നു. എല്ലാവരും കഴിഞ്ഞപ്പോൾ ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു .അപ്പോഴാണ് പെട്ടെന്ന് ഒരാൾ സ്റ്റേജിലേക് ഓടി കയറിയത് .ആളെ കണ്ട ഞാൻ ഞെട്ടി പോയി .എന്റെ ദേഹം മുഴുവൻ ഒന്ന് വിറച്ചു .ആ ac ഇട്ട് തണുപ്പിച്ച ഹാളിൽ ഞാൻ നിന്നു വിയർത്തു.
“ആരാ ഇക്ക അത് ?”
“അത്. .. അ . ...ത് എ. ....ന്റെ എന്റെ മാസ്റ്റ്. ..അല്ല ബോസ്സ് ആണ് ”
ഞാൻ വിക്കി വിക്കി ആണ് അത് പറഞ്ഞൊപ്പിച്ചത്. അതെ മണി സർ ആയിരുന്നു അത് .മണി സർ സ്റ്റേജിലേക് വന്ന് എനിക്ക് കൈ തന്നു . ഞാൻ എന്റെ വിറക്കുന്ന കൈകൾ അയാൾക് കൊടുത്തു .
“എന്താടാ സമീറെ കല്യാണം ആയിട്ട് നല്ല
💬 Comments
View all comments