0%

Chapter Title : സമീർ ടു സമീറ 5 [GP]

Author : kkstories Read All Parts 3.2K

ആകെ ഒരു ശ്വാസം മുട്ടൽ ആയിരുന്നു . വേറെ വഴി ഒന്നും ഇല്ല . പെട്ടെന്ന് ഡോറിൽ മുട്ട് കേട്ടു . “എടാ സമീറെ നീ എന്തെടുക്കുവാടാ , എത്ര നേരമായി വെയിറ്റ് ചെയുന്നു ” . എന്റെ നാട്ടിലെ ഫ്രണ്ട്‌സ് ആണ് അത് എന്ന് മനസിലായി.

എന്റെ നെഞ്ചിടിപ്പ് കൂടി . “ദേ വരുന്നു ഒരഞ്ചു മിനിറ്റു ”. കല്യാണ തലേന്ന് ആയത്കൊണ്ട് ആളുകളൊക്കെ വരാൻ സമയമായിട്ടുണ്ടായിരുന്നു . ഞാൻ സർ വാങ്ങി തന്ന ഒരു ശെരിവാനി ഇട്ടു . അതിന്റെ മുകളിലൂടെ വൈസ്റ്റ്‌ കോട്ട് കൂടെ ഇട്ടപ്പോൾ എനിക്ക് കുറച്ചു ആശ്വാസമായി. ഞാൻ ഡോർ തുറന്നു . അവർ എല്ലാവരും അകത്തേക്കു കയറി . “എത്ര കാലമായെടാ കണ്ടിട്ട് . ഇങ്ങോട്ട് വരുന്നുമില്ല , ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല . ”

ജോലി തിരക്കുകളായിരുന്നെടാ . ഞാൻ ഓരോന്നു പറഞ്ഞു ഒപ്പിച്ചു .

“നീ അങ്ങ് ആകെ മാറി പോയെല്ലോടാ . നിന്റെ മീശയും തടിയുമൊക്കെ എവിടെ ”

ഓരോരുത്തർ ഓരോന്ന് ചോദിച്ചു തുടങ്ങി . ഞാൻ ഓരോ കള്ളത്തരങ്ങൾ പറഞ്ഞൊപ്പിച്ചു .

“എടാ എല്ലാവരും വന്ന് തുടങ്ങി , ഇറങ്ങിയാലോ ?”

അവർ എനിക്ക് ലൈറ്റ് മേക്കപ്പ് ഒക്കെ ഇട്ട് തന്നു മുടിയൊക്കെ സെറ്റ് ആക്കി ഇറക്കി .

ആളുകളുടെ ഇടയിലേക്ക് പോകാൻ എനിക്ക് വല്ലാത്ത ചമ്മലും ചടപ്പുമൊക്കെ തോന്നുന്നുണ്ടായിരുന്നു. കുടുംബക്കാരുടെയൊക്കെ കുത്തുന്ന ചോദ്യങ്ങളും ചിലരുടെ നോട്ടങ്ങളൊക്കെ സഹിച് എങ്ങനെയോ ആ രാത്രി ഞാൻ തള്ളി നീക്കി . ഇങ്ങനെയൊക്കെ നടക്കുമെന്ന് അറിയുന്നത്

💬 Comments

View all comments