0%

Chapter Title : സമീർ ടു സമീറ 5 [GP]

Author : kkstories Read All Parts 3.2K

കൊണ്ട് ഞാൻ എന്റെ അധികം ഫ്രണ്ട്സനെ ഒന്നും ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. പരിവാടി കഴിഞ്ഞതും ഫുഡ്‌ കയിച് ഞാൻ ക്ഷീനമാണെന്ന് പറഞ്ഞു വേഗം ഉറങ്ങാൻ കിടന്നു.

എന്റെ ശരീരത്തിനെ പറ്റി ആലോചിക്കുമ്പോൾ എനിക്ക് ആകെ ടെൻഷൻ ആവുന്നുണ്ടായിരുന്നു . നാളെ കല്യാണമാണ് അവൾ എങ്ങനായുള്ളവളായിരിക്കും , എന്റെ ശരീരം കണ്ടാൽ ഡിവോഴ്സ് ചെയ്യുമോ , എന്തൊക്കെയായിരിക്കും അവൾ എക്സ്പെക്ട് ചെയ്യുന്നത്. ഇങ്ങനെ പലതും ആലോചിച്ചു ഞാൻ കിടന്നു . എപ്പോയോ ഉറങ്ങി പോയി . ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് ആണ് എഴുന്നേറ്റത്. ഉമ്മ ആണ് ,“എടാ നീ എഴുന്നേറ്റില്ലേ 11 മണിക്ക് അവിടെ എത്തണം ” .

പെണ്ണിന്റെ വീടിന്റെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് നികാഹ് . ഞങ്ങൾ ക്ഷണിച്ചവരും അവരുടെ ആളുകളുമൊക്കെ ആയിട്ട് ഒരു പരിവാടി ആണ് അവിടെ . അതും കൂടെ കഴിഞ്ഞാൽ കല്യാണത്തിന്റെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു .സമയം 7:30 ആയി .ഒരു കട്ടിയുള്ള ർ ടീഷർട് ടൈറ്റിറിന് മുകളിലൂടെ ഇട്ടു .

കട്ടിയുള്ള മെറ്റീരിയൽ ഡ്രെസ്സുകൾ മാത്രമേ എനിക്ക് ഉബയോഗിക്കാൻ കഴിയുകയുള്ളു , അതും ലൂസ് ഫിറ്റ്‌ . ചൂടുള്ള നമ്മുടെ കാലാവസ്ഥയിൽ ഞാൻ കുറച്ചു കഷ്ട്ടപെട്ടു . ഞാൻ വേഗം പല്ല് തേച്ചു പുറത്തേക് ഇറങ്ങി . ഉമ്മ ബ്രേക്ഫാസ്റ് റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു . ഞാൻ കഴിക്കാൻ ഇരുന്നപ്പോൾ ഉമ്മയും എന്റെ കൂടെ ഇരുന്നു .

“മോനെ ഞാൻ ഇന്നലെ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു , നീ ആകെ മാറിപോയെല്ലോ ”

“അത് പിന്നെ ഉമ്മ അവിടത്തെ ലൈഫ്‌സ്‌റ്റൈൽ കൊണ്ട്

💬 Comments

View all comments