0%

Chapter Title : സമീർ ടു സമീറ [GP]

Author : kkstories Read All Parts 1.9K

.

എന്റെ ലഗേജ് ഞാൻ അവിടെ തെന്നെ വെച്ചു. അവൻ എന്നെ ഇന്റർവ്യൂ ന് ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. അവൻ കറക്റ്റ് സമയത്ത് തെന്നെ എത്തിച്ചു തന്നു . ഞാൻ അവനോട് കഴിഞ്ഞിട്ട് വിളികാം എന്ന് പറഞ്ഞു ഓഫ്‌സിലേക്കു കയറി . സെറ്റപ്പ് ഓഫീസ് ആയിരുന്നു അത്. ഒറ്റ നോട്ടത്തിൽ തെന്നെ സ്ഥലം എനിക്ക് ഇഷ്ട്ടപെട്ടു.

ഞാൻ ഉള്ളിലേക്കു കയറിയിട്ട് റീസെപ്ഷനിലേക് നടന്നു .അവിടെ എനിക്ക് വന്ന മെയിൽ കാണിച്ചു . എന്നോട് ഇത് ഡയറക്റ്റ് ഇന്റർവ്യൂ ആണ് അത് കൊണ്ട് സർ ന്റെ മുറിയിലേക് പോകാൻ പറഞ്ഞു . ഞാൻ എംഡി യുടെ റൂം ലക്ഷ്യമാക്കി നടന്നു. ആ വരാന്ത തീരുന്നിടത്തിൽ ഒരു വലിയ റൂം കണ്ടു. നെയിം ബോർഡിൽ മാനേജിങ് ഡയറക്ടർ എന്ന് കണ്ടപ്പോൾ, ഞാൻ അതിൽ ഒന്ന് മുട്ടി .

“യെസ് കം ഇൻ ” ഞാൻ ഉള്ളിലേക്കു കയറി ഗുഡ് മോർണിംഗ് പറഞ്ഞു . ഒരു കറുത്ത മസ്‌ക്കുലർ ബോഡി ഉള്ള കണ്ടാൽ അസ്സൽ തമിഴൻ എന്ന് തോന്നിപ്പിക്കുന്ന ഒരു ആൾ. അജ്മൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആൾ ഒരു മലയാളി ആണ്. ഞാൻ റൂം മാറി പോയോ എന്ന് നോക്കുമ്പോൾ ആണ് അയാൾ “സമീർ വന്നിരിക്കു ” എന്ന് അസ്സൽ മലയാളത്തിൽ പറഞ്ഞത്. ഞാൻ ഇരുന്നു.

സർ : നമ്മുടെ നാട്ടിലുള്ള ചെറുപ്പക്കാർ ആണ് എന്റെ പ്രെഫറൻസ്. ഇവിടെ തമിയൻമാർ ഹാർഡ് വർക്കിംഗ്‌ ആണ്,ബട്ട്‌ നമ്മൾ മലയാളികളെ പോലെ സ്മാർട്ട്‌ വർക്കിംഗ്‌ അല്ല. സമീർ എങ്ങനാ സ്മാർട്ട്‌ വർക്കിംഗ്‌

💬 Comments

View all comments