Chapter Title : സമീർ ടു സമീറ [GP]
ഓ താങ്ക്സ് ആ ലോട്ട് എഗൈൻ. സേവ്ഡ് മൈ ഡേ.
സർ : ഹോട്ടൽ ന്റെ അഡ്രസ് ഞാൻ തരാം . ഞാൻ വിളിച്ചു പറഞ്ഞോളാം സമീർ അങ്ങോട്ട് പൊയ്ക്കോളൂ.
ഓക്കേ സർ താങ്ക്യൂ .
ഇന്റർവ്യൂ കഴിഞ്ഞതോടു കൂടി ഞാൻ ഭയങ്കര റീലാക്സിഡ് ആയി. എന്റെ എല്ലാ വിഷമങ്ങളും തീർന്നു. സ്റ്റേ സെറ്റ് ആയി ജോലിയും സെറ്റായി. ഞാൻ കുറെ കിനാവുകൾ കണ്ടു പുറത്തേക് ഇറങ്ങി. ഞാൻ കുറച്ചു ദൂരം റോഡിലൂടെ നടന്നു. കോയമ്പത്തൂർ നഗരത്തിന്റെ നടുവിൽ ആണ് എന്റെ ഓഫീസ്. ഞാൻ ആ ഭാഗങ്ങളൊക്കെ കണ്ടു മനസിലാക്കാൻ നോക്കി.
നടന്നു തളർന്നപ്പോൾ ഞാൻ സൈഡിൽ കണ്ട ഒരു ചായ കടയിൽ കയറി ഒരു ചായ പറഞ്ഞു. എന്നിട്ട് ഞാൻ അജ്മലിനെ വിളിച്ചു എന്നിട്ട് കഴിഞ്ഞെന്നും പറഞ്ഞു,അവൻ എന്നോട് ലൊക്കേഷൻ അയക്കാൻ പറഞ്ഞു .
ഞാൻ ലൊക്കേഷൻ അയച്ചു കൊടുത്തു. അപ്പോയെക്കും ചായ വന്നു. ആ വിങ്ങുന്ന ചൂടിൽ ഉച്ചക്ക് ആ കടയിൽ ഇരുന്ന് ചായ ഊതി ഊതി കുടിച്ചു. പെട്ടെന്ന് എന്റെ മുമ്പിൽ ഒരു സ്ത്രീ വന്നു ഇരുന്നു. പിന്നെ എനിക്ക് എന്തോ പോലെ തോന്നി അവരെ കണ്ടപ്പോൾ. ഞാൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ അത് ഒരു ട്രാൻസ്ജൻഡർ ആയിരുന്നു. ഞാൻ അവളെ സൂക്ഷിച്ചു നോക്കുന്നത് ശ്രദ്ധിച്ചു അവൾ എന്നെയും നോക്കി നിന്നു. ഞാൻ എന്തോ അവളെ അങ്ങനെ തെന്നെ നോക്കി നിന്ന് പോയി.
“മലയാളി ആണോ ” ഞാൻ ഞെട്ടി പോയി. എനിക്ക് സ്വബോധത്തിലേക് തിരിച്ചു വരാൻ കുറച്ചു സമയം എടുത്തു. “അതെ .......അതെ നിങ്ങളും മലയാളി ആണോ ” “ഹാ ഞാൻ നാട്ടിൽ മലപ്പുറത് ആണ് ” “ഓ ഓക്കേ ഞാൻ കോഴിക്കോട് ആണ് ” അത് കയിഞ്ഞ് രണ്ട് പേരും ഒന്ന് തമ്മിൽ ചിരിച് കാണിച്ച. ഞാൻ ചായ കഴിഞ്ഞപ്പോൾ , എന്നാൽ ശെരി എന്ന് പറഞ്ഞു എഴുന്നേറ്റു .ഞാൻ കടയിൽ നിന്ന് തെന്നെ ഒരു സിഗേരറ്റ് വാങ്ങി അവിടെ നിന്ന് തെന്നെ കത്തിച്ചു. സിഗേരറ് കത്തിക്കുമ്പോൾ ഞാൻ അവളെ തെന്നെ ശ്രദ്ധിച്ചു.
💬 Comments
View all comments