Chapter Title : സമീർ ടു സമീറ [GP]
മാനേജിങ് ഡയറക്ടർ എന്ന് കണ്ടപ്പോൾ, ഞാൻ അതിൽ ഒന്ന് മുട്ടി .
“യെസ് കം ഇൻ ” ഞാൻ ഉള്ളിലേക്കു കയറി ഗുഡ് മോർണിംഗ് പറഞ്ഞു . ഒരു കറുത്ത മസ്‌ക്കുലർ ബോഡി ഉള്ള കണ്ടാൽ അസ്സൽ തമിഴൻ എന്ന് തോന്നിപ്പിക്കുന്ന ഒരു ആൾ. അജ്മൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആൾ ഒരു മലയാളി ആണ്. ഞാൻ റൂം മാറി പോയോ എന്ന് നോക്കുമ്പോൾ ആണ് അയാൾ “സമീർ വന്നിരിക്കു ” എന്ന് അസ്സൽ മലയാളത്തിൽ പറഞ്ഞത്. ഞാൻ ഇരുന്നു.
സർ : നമ്മുടെ നാട്ടിലുള്ള ചെറുപ്പക്കാർ ആണ് എന്റെ പ്രെഫറൻസ്. ഇവിടെ തമിയൻമാർ ഹാർഡ് വർക്കിംഗ് ആണ്,ബട്ട് നമ്മൾ മലയാളികളെ പോലെ സ്മാർട്ട് വർക്കിംഗ് അല്ല. സമീർ എങ്ങനാ സ്മാർട്ട് വർക്കിംഗ് ആണോ .
ഞാൻ : ഷുവർ സർ. എനിക്ക് അത്ര എക്സ്പീരിയൻസ് ഒന്നും ഇല്ല. ഇങ്ങനെയാണെല്ലോ എക്സ്പീരിയൻസ് ഉണ്ടാകുക . സർ പറയുന്ന പോലെ ഞാൻ എന്തും ചെയ്തോളാം . ബികോം പഠിച്ചത് കൊണ്ട് എനിക്ക് അക്കൗണ്ട്സ് നോക്കുന്നതില പ്രയാസവും ഇല്ല.
സർ : പെർഫെക്ട് . ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ആ സ്മാർട്ട് വർക്കേഴ്സ്. യു ആർ അപ്പോയിന്റെഡ്. കോൺഗ്രാറ്റ്ലഷൻസ്.
ഞാൻ : താങ്ക് യു വെരി മച്ച സർ. ഐ വിൽ ട്രൈ മൈ ബെസ്റ്റ്.
സർ : നിന്റെ പൊസിഷൻ ഞാൻ ഇപ്പം പറയുന്നില്ല. ഞാൻ ഒരു രണ്ട് മൂന്ന് ദിവസം നോക്കട്ടെ. അതല്ല ഇവിടെ എങ്ങനാ ബാക്കി കാര്യങ്ങൾ. സ്റ്റേ ഒക്കെ റെഡി ആക്കിയോ.
ഞാൻ : അതാണ് ചെറിയ ഒരു വിഷമം . ഒന്നും ശെരിയായിട്ടില്ല. ഞാൻ അജ്മലിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു.
സർ : ഓ ഐ സീ. ...ഇവിടെ ഒരു സ്റ്റാഫ് ഡോർമിറ്റോറി ഉണ്ട്. പക്ഷെ അവിടെ ഒഴിയാൻ 1 ആഴ്ച കഴിയും. ഒരാൾ റിസൈൻ ചെയ്യുന്നുണ്ട്. ഒരു കാര്യം ചെയ്യ്, നീ എന്റെ ഒരു അസറ്റ് അല്ലെ ഡോർമിറ്റോറി റെഡി ആവുന്നെ വരെ ഹോട്ടലിൽ നിന്നോളൂ. ബില്സ് ഞാൻ നോക്കിക്കൊളം.
ഞാൻ :
💬 Comments
View all comments