0%

Chapter Title : സമീർ ടു സമീറ [GP]

Author : kkstories Read All Parts 752

: ഒന്ന് പോടാ ഹിമാറെ. കണ്ടപ്പോ തെന്നെ തൊടങ്ങിയോ? ?

അജ്മൽ : സോറി എടാ, നീ വാ കേറി ,ഇന്റർവ്യൂ പോകണ്ടേ വേഗം വീട്ടിൽ പോയിട്ട് ഫ്രഷ് ആയി ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഇറങ്ങാം.

ഞാൻ : ഓക്കേ

ഞാൻ ഇന്റർവ്യൂ കഴിഞ്ഞിട് റൂമിന്റെ കാര്യം നോക്കാം എന്ന് വിചാരിച്ചു. അവൻ ബാഗുകൾ എല്ലാം വണ്ടിയിൽ കയറ്റി. എന്നെ കാറിൽ കയറ്റി വണ്ടി വിട്ടു. പോകുന്ന വഴിക്ക് സൂര്യൻ ഉദിച്ചു പൊന്തിയ ഗോൾഡൻ വെളിച്ചത്തിൽ കോയമ്പത്തൂർ നഗരം ആസ്വദിച്ചു. ആദ്യമായിട്ടായത് കൊണ്ട് തെന്നെ എല്ലാം എന്നെ വിസ്മയിപ്പിച്ചു .കൂടാതെ അജ്മൽ ന്റെ വക ടൂർ ഗൈഡൻസും ഉണ്ടായിരുന്നു. സിറ്റിയുടെ നടുവിലൂടെ അവൻ കാർ വേഗത്തിൽ ഓടിച്ചു .

ഞങ്ങൾ അവന്റെ ഫ്ലാറ്റ് ൽ എത്തി . അവന്റെ വൈഫ്‌ റംല ഞങ്ങളെ ഒരു ചായ തന്ന് സത്കരിച്ചു. ചായ കുടിച്ചു കൊണ്ട് നമ്മൾ കുറച്ചു നാട്ടുവർത്തനങ്ങളൊക്കെ പറഞ്ഞു അല്പം അവിടെ ഇരുന്നു. ശേഷം ഞാൻ കുളിച് ഇന്റർവ്യൂ ന് വേണ്ടി റെഡി ആയി നിന്നു .അപ്പോയെക്കും റംല ബ്രേക്ഫാസ്റ് റെഡി ആക്കി എന്നെ വിളിച്ചു. ഞാൻ ഇരിക്കുമ്പോയേക്കും അജ്മലും ഓഫീസിൽ പോകാൻ റെഡി ആയി വന്നു. ഞങ്ങൾ ഭക്ഷണം കയിച് 2 പേരും ഇറങ്ങി .

എന്റെ ലഗേജ് ഞാൻ അവിടെ തെന്നെ വെച്ചു. അവൻ എന്നെ ഇന്റർവ്യൂ ന് ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. അവൻ കറക്റ്റ് സമയത്ത് തെന്നെ എത്തിച്ചു തന്നു . ഞാൻ അവനോട് കഴിഞ്ഞിട്ട് വിളികാം എന്ന് പറഞ്ഞു ഓഫ്‌സിലേക്കു കയറി . സെറ്റപ്പ് ഓഫീസ് ആയിരുന്നു അത്. ഒറ്റ നോട്ടത്തിൽ തെന്നെ സ്ഥലം എനിക്ക് ഇഷ്ട്ടപെട്ടു.

ഞാൻ ഉള്ളിലേക്കു കയറിയിട്ട് റീസെപ്ഷനിലേക് നടന്നു .അവിടെ എനിക്ക് വന്ന മെയിൽ കാണിച്ചു . എന്നോട് ഇത് ഡയറക്റ്റ് ഇന്റർവ്യൂ ആണ് അത് കൊണ്ട് സർ ന്റെ മുറിയിലേക് പോകാൻ പറഞ്ഞു . ഞാൻ എംഡി യുടെ റൂം ലക്ഷ്യമാക്കി നടന്നു. ആ വരാന്ത തീരുന്നിടത്തിൽ ഒരു വലിയ റൂം കണ്ടു. നെയിം ബോർഡിൽ

💬 Comments

View all comments