Chapter Title : സമീർ ടു സമീറ [GP]
ഞാൻ ജില്ല വിട്ട് എവിടെയും പോയിട്ടില്ല. സപ്പ്ളി ഒക്കെ എഴുതി പാസ്സ് ആയി അങ്ങനെ ഇരിക്കുമ്പോൾ ആണ് വീട്ടിൽ കല്യാണത്തെ പറ്റിയും ജോലിയെ പറ്റിയുമൊക്കെ സംസാരിക്കുന്നത്.
അങ്ങനെ ഒരു ജോലിക് കേറുന്നതിനെ പറ്റി ഞാൻ ആലോചിച്ചു തുടങ്ങി. ഏകദേശം ഒരു 6 മാസം ഞാൻ അതിന്റെ പിന്നാലെ പോയി സമയം കളഞ്ഞു. എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ഉദ്ദേശിച്ച ശമ്പളത്തിൽ ജോലി കിട്ടാൻ നല്ല പ്രയാസമായിരുന്നു. അങ്ങനെയിരികെ ആണ് ഞാൻ പഠിച്ചത് വെച്ച് എനിക്ക് കോയമ്പത്തൂർ എന്റെ ഒരു ഫ്രണ്ട് ജോലി ശെരിയാക്കി തരുന്നത് . തരക്കേടില്ലാത്ത ശമ്പളം ഓഫർ ൽ ഉണ്ടായിരുന്നു.
പാലക്കാട് ഉള്ള ഒരു മലയാളി നടത്തുന്ന ലോജിസ്റ്റിക്സ് കമ്പനി ആണ് . എന്നോട് തൊട്ടടുത്ത ദിവസം തെന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അറിയിച്ചു. ഞാൻ അങ്ങനെ ആദ്യമായിട് നാട് വിട്ട് താമസിക്കാൻ എന്റെ 26 ആം വയസ്സിൽ തുടങ്ങി. നാട്ടിൽ നിന്ന് രാത്രി ഉള്ള ട്രെയിൻ പിടിച്ചു ഞാൻ കോയമ്പത്തൂരെക് കേറി. എങ്ങനെ നോക്കിയാലും എനിക്ക് ചടപ്പ് ആയിരുന്നു. പുതിയ സ്ഥലം , പുതിയ ഭാഷ,. പുതിയ ആളുകൾ. ഞാൻ ഇതെല്ലാം ഏത് വിധേനയും താല്പര്യമുള്ളതാക്കാൻ മനസിനെ പ്രേരിപ്പിച്ചു. എന്റെ ഫ്രണ്ട് സ്റ്റേഷനിൽ കൂട്ടാൻ വന്നു.
അജ്മൽ എന്ന് ആണ് അവന്റെ പേര് .അവൻ തെന്നെ ആണ് ആ ജോലി കണ്ടുപിടിക്കാൻ സഹായിച്ചത്. അവൻ കല്യാണം കഴിച്ചത് ആണ് , അവനും വൈഫും ആണ് ഇവിടെ കോയമ്പത്തൂർ നില്കുന്നത്. അങ്ങോട്ടേക്ക് പോകാം എന്നാണ് അവൻ പറഞ്ഞിരുന്നത് . പക്ഷെ എനിക്ക് അതിനോട് തീരെ താല്പര്യം ഇല്ലായിരുന്നു. ഞാൻ അന്ന് തെന്നെ റൂം നോക്കാം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അവനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല .
ഞാൻ ട്രെയിൻ ഇറങ്ങി അവനെ വിളിച്ചു . അവൻ പുറത്ത് കാറിൽ വെയിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഞാൻ പുറത്തിറങ്ങി കാർ കണ്ടുപിടിച്ചു . എന്നെ കണ്ട ഉടൻ അവൻ പുറത്തിറങ്ങി എന്നെ കെട്ടിപിടിച്ചു.
അജ്മൽ : എടാ സമീറെ എത്ര കാലമായി നിന്നെ കണ്ടിട്ട്. നീ വീണ്ടും തടിച്ചു ചരക്കയെല്ലോ. ?
ഞാൻ
💬 Comments
View all comments