0%

Chapter Title : സമീറയുടെ മധുരിക്കുന്ന ആദ്യ രാത്രി [kambi Mahan]

Author : kambi Mahan Read All Parts 3.3K

രീതിയിൽ നീ കാണണം ...

നീ എന്തർഹിക്കുന്നോ അതെ നിനക്ക് കിട്ടു...

ഇത് ദൈവ നിശ്ചയം ആണ്...

അതുകൊണ്ട് മനസ്സിലുള്ള ഭയവും ആശങ്കയും ഒക്കെ കളഞ്ഞു സന്തോഷത്തോടെ നിങ്ങൾ രണ്ടു പേരും ജീവിക്കാൻ ശ്രമിക്കണം....."

അവൾ നിറ കണ്ണുകളോടെ അവരെ നോക്കി...

നേരം സന്ധ്യ മയങ്ങി...

അടുക്കളയിൽ പരുങ്ങി നിക്കുന്ന അവളെ വിലാസിനി നോക്കി....

ആചാരം തെറ്റിക്കാതെ ഒരു ഗ്ലാസ് പാല് എടുത്തു അവളുടെ കയ്യിൽ കൊടുത്തു...

അത് വാങ്ങുമ്പോൾ അവളുടെ കൈ വിറക്കുന്നതു വിലാസിനി കണ്ടു...

"എന്താ മോളേ.... ???"

"ഏയ്‌.. ഒന്നൂല്ല..."

അവൾ നിന്നു വിയർക്കുന്ന പോലെ വിലാസിനിക്ക് തോന്നി....

"എന്തേലും പറയാനുണ്ടോ നിനക്ക് ഈ അമ്മയോട്..."

അവൾ അമ്മയെ നോക്കി...

"എനിക്ക് കയ്യും കാലും വിറക്കുന്നു..."

വിലാസിനി ചിരിച്ചു....

"എന്താണിവിടെ അമ്മേം മരുമോളും കൂടി ഒരു അടക്കം പറച്ചിൽ"

ദേവന്റെ അനിയൻ അടുക്കളയിലേക്കു വന്നു

"നിന്നെ ആരാ ഇപ്പൊ ഇങ്ങോട് വിളിച്ചേ ???"

"ങേ... എനിക്ക് അടുക്കളെലേക്കു വരാനും പാടില്ലേ.... ??? ശേ..."

"അതിലെം ഇതിലേം മണപ്പിച്ചു നടക്കാതെ പോയി കിടന്നുറങ്ങാൻ നോക്കടാ..."

"ശേ.. ഈ അമ്മക്കിതെന്ത്...."

അവൻ വിലാസിനിയെ ഒരു നോട്ടം നോക്കി തിരിച്ചു പോയി...

അവൾക്കു ചിരി വന്നെങ്കിലും ഉള്ളിലൊതുക്കി മിണ്ടാതെ നിന്നു...

"മോള് അകത്തേക്ക് ചെന്നിട്ടു അവനോടു ഇങ്ങോട് വരാൻ പറ...."

അവൾ തലയാട്ടി...

"തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി.. നിന്റെ..."

പാട്ടും പാടി കട്ടിലിൽ കിടന്ന അവനരികിലേക്കു പാലുമായി അവൾ വന്നു...

"ഈശ്വരാ പാല്......."

"അമ്മ അങ്ങോടു ചെല്ലാൻ പറഞ്ഞു...."

"എന്നോടോ..."

"അവൾ തലയാട്ടി..."

ദേവൻ അടുക്കളയിലേക്കു

💬 Comments

View all comments