Chapter Title : സമീറയുടെ മധുരിക്കുന്ന ആദ്യ രാത്രി [kambi Mahan]
ചെന്നു...
"എന്തിരമ്മ വിളിപ്പിച്ചത്... ???"
"എന്താ നിന്റെ ഉദ്ദേശം ???"
"എന്തുദ്ദേശം..."
ഒന്നും അറിയാത്ത പോലെ അവൻ നിന്നു പരുങ്ങാൻ തുടങ്ങി...
"നീ ഇതുവരെ അവളോട് മിണ്ടിയോ ??"
"അത്... എല്ലാരും ഉള്ളോണ്ട്...."
"ബെസ്റ്റ്...."
"അല്ലമ്മ.. മിണ്ടാലോ.. സമയം ഇണ്ടല്ലോ..."
"ഈ പാതിരാത്രിയോ... ??"
വിലാസിനി കയ്യും കെട്ടി നിന്നു...
"ഈ ആദ്യരാത്രിയെ കുറിച്ച് മക്കൾക്കു വെല്ല ബോധവും ഉണ്ടോ ആവോ... ??"
"ഹാ.. അമ്മ ഇതെന്തിരമ്മാ.. ഒരു മോനോട് അമ്മ ചോദിക്കണ ചോദ്യമാണോ ഇതൊക്കെ..."
"അയ്യേ ഈ അമ്മക്കൊരു നാണോം ഇല്ല..."
""ദേ ചെറുക്കാ നിന്നു കിണുങ്ങിയ കിറിക്കിട്ടു കുത്തും ഞാൻ പറഞ്ഞേക്കാം..."
"ഞാൻ ഇപ്പൊ എന്നാ ചെയ്യണം എന്ന അമ്മ പറയുന്നേ...
നിലത്തിറങ്ങി കിടക്കണോ... ??"
"ഓഹ്.. ഇവനോടൊക്കെ പറയാൻ പോയ എന്ന പറഞ്ഞാ മതീലോ..."
വിലാസിനി ഇറങ്ങി പോവാൻ തുടങ്ങി..
"അമ്മാ അമ്മാ.. പോവല്ലേ പോവല്ലേ... പ്ലീസ് പ്ലീസ്... എന്നാന്നു വെച്ച തെളിച്ചു പറ.. മനസ്സിലാവാത്തോണ്ടാ..."
"എന്റെ പൊന്നു പൊട്ടൻ ചെറുക്കാ ആ കുട്ടിക്ക് പെട്ടന്നിങ്ങോട് വന്നതിന്റെ ഒരു പേടിയും അങ്കലാപ്പും ഒക്കെ ഒണ്ടു...
ആദ്യം നീ പോയി അതിനോട് മനസ്സ് തുറന്നൊന്നു സംസാരിക്കു..."
"അത്രേ ഉള്ളോ... അത് ഞാൻ സംസാരിച്ചോളാം..."
വിലാസിനി വീണ്ടും കൈ കെട്ടി നിന്നു അവനെ നോക്കി...
"ഹോ.... നിന്നെയൊക്കെ..... ഞാൻ പറയുന്നില്ല..
ആ പിന്നെ എന്നാ കാണിച്ചാലും വാതില് കുറ്റിയിട്ടേക്കണം..
നിന്റെ അനിയൻ ഇതിലെ തലങ്ങും വിലങ്ങും കറങ്ങി നടക്കണ്ടു..."
വിലാസിനി പുറത്തേക്കു നടന്നു...
ദേവൻ അകത്തു കയറി കതകടച്ചു...
ഹാളിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന അനിയനെ
💬 Comments
View all comments