Chapter Title : സമീറയുടെ മധുരിക്കുന്ന ആദ്യ രാത്രി [kambi Mahan]
കണ്ട വിലാസിനി
"ഉറങ്ങാറായില്ലേടാ ???"
"ഈ അമ്മക്കെന്തിര്...."
"അകത്തു പോടാ..."
"ഏഹ്..."
"അകത്തു പോവാൻ..."
വിലാസിനിയെ സംശയത്തോടെ നോക്കി അനിയൻ മുറിയിൽ കയറി..
മുറി വിലാസിനി പുറത്തു നിന്നും പൂട്ടി ....
"മക്കള് അവിടെ കിടക്കു.. രാവിലെ തുറന്നു വിടാം..."
"അനിയനും അമ്മേം വഴക്കു കൂടുന്നതാ.. അവൻ മഹാ വികൃതിയന്നേ..."
അവൾ തലയാട്ടി...
"പിന്നെ... ഒരു കാര്യം ചോദിച്ച എന്തേലും തോന്നുവോ ???"
അവളുടെ മുഖം വാടി..
ദേവൻ ഒന്ന് ആശ്വസിച്ചതും അവൾ ദേവന്റെ കാലിലേക്ക് വീണു കൈകൾ പാദങ്ങളിൽ തൊട്ടു.. അവൻ ചാടി കട്ടിലിൽ കയറി...
"നീ എന്ത് തേങ്ങയാടി ഈ കാണിക്കുന്നേ... ???"
"ഭർത്താവിനെ ദൈവത്തെ പോലെ കാണണം എന്നാ അമ്മുമ്മ പറഞ്ഞേക്കുന്നെ..."
"ആരുടേ അമ്മുമ്മ ??"
"എന്റെ അമ്മുമ്മ ..."
"ആ ബെസ്റ്റ് ദൈവോം ഭക്തയും... ഇവിടെ അതൊന്നും വേണ്ട.. നീ നിവർന്നെ"
അവൾ നിവർന്നു...
ദേവൻ മെല്ലെ കട്ടിലിൽ നിന്നും താഴെ ഇറങ്ങി...
"ഇനി വേറെ വല്ലോം നിന്റെ അമ്മുമ്മ പറഞ്ഞു തന്നിട്ടുണ്ടോ ???"
"ഇല്ല...."
"അതെ... ഇവിടെ അച്ഛനും അമ്മയും ഒരുപോല ജീവിച്ചു ഞങ്ങൾ കണ്ടേക്കുന്നെ...
നമ്മള് തമ്മിലും അത് മതി...
കുടുംബത്തിലെ കാര്യമാണെങ്കിൽ അച്ഛൻ അമ്മയോടും കൂടി അഭിപ്രായം ചോദിച്ചിട്ടേ എന്തും ചെയ്തിരുന്നുള്ളു....
സ്വന്തം കാര്യങ്ങളിൽ അവരവർക്കു അവരവരുടെ സ്വാതന്ത്ര്യം ഉണ്ട്..."
"ഞാൻ ഇങ്ങനൊന്നും കണ്ടിട്ടില്ല...."
"ആരേലും പ്രേമിച്ചിട്ടുണ്ടോ ???"
"ഇല്ല...."
"എന്തെ ???"
"ആരും ഇഷ്ടാന്നു പറഞ്ഞിട്ടില്ല...."
"അങ്ങോടു ആരോടും തോന്നിയിട്ടില്ലേ ??"
അവൾ അവനെ നോക്കി
"ഞാൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്നറിയണ്ടേ ???"
"വേണ്ട.."
"അതെന്ന
💬 Comments
View all comments