0%

Chapter Title : സമീറയുടെ മധുരിക്കുന്ന ആദ്യ രാത്രി [kambi Mahan]

Author : kambi Mahan Read All Parts 3.3K

വാർത്താനാ അത്..."

"അറിഞ്ഞിട്ടു ഇപ്പൊ എന്തിനാ... വിഷമിക്കാനോ ???"

"ആ അതും ശരിയാ..."

"ഇനി വേറാരെലും പ്രേമിക്കുവോ ???"

"അതെന്തൊരു ചോദ്യമാണ് പെണ്ണെ ?"

"പിന്നെ..."

"ഉം..."

"അതിപ്പോ... ഈ ബാക്കി കാര്യങ്ങളെ കുറിച്ച്..."

"എന്ത് കാര്യങ്ങളെ കുറിച്ച്..???"

"അല്ല ഈ ഭാര്യേം ഭർത്താവും തമ്മിലുള്ള...."

"അതല്ലേ ഞാൻ പറഞ്ഞെ ഭർത്താവിനെ ദൈവത്തെ പോലെ കാണണം എന്ന്..."

"ഓഹ്.. എന്റെ പെണ്ണെ..

എന്നെ നീ മനുഷ്യനായിട്ടു കണ്ടാൽ മതി..

ഭാര്യ എന്ന് വെച്ചാൽ ഭർത്താവിന്റെ ഒപ്പം ജീവിക്കണ്ടവൾ ആണ് അല്ലാതെ അടിമയായി ജീവിക്കണ്ടവൾ അല്ല..."

"ചേട്ടൻ കഥ ഒക്കെ എഴുതുവോ.. കേട്ടിട്ട് സിനിമ ഡയലോഗ് പോലുണ്ടല്ലോ...."

"ഊതല്ലേ .. നീ ഊതല്ലേ ...."

"ഞാൻ കാര്യായിട്ട് പറഞ്ഞതാ...."

അവൻ താഴേക്കും നോക്കി ഇരുന്നു

"ഇതൊക്കെ പറയാനല്ലേ ചേട്ടാ പറ്റു....

ഞാൻ ഇതുവരെ ഇങ്ങനൊരു ഭാര്യയെയും ഭർത്താവിനേം കണ്ടിട്ടില്ല..."

"അത് നീ ജീവിതങ്ങൾ കാണാത്തൊണ്ട..."

മുഖത്ത് നോക്കാതെ ദേവൻ മറുപടി പറഞ്ഞു..

"രാവിലെ എണീക്കുമ്പോൾ ചേട്ടൻ എനിക്ക് ചായ ഇട്ടു തരുവോ ???"

"ങേ...!!!!"

ഞെട്ടലോടെ അവൻ അവളെ നോക്കി

"അയ്യടി മനമേ.. അവളുടെ പൂതി നോക്കിയേ.. ഇന്നുവരെ എന്റമ്മക്കൊരു ചായ ഞാൻ ഇട്ടു കൊടുത്തിട്ടില്ല.. പിന്നാ നിനക്ക്..."

"അപ്പൊ പിന്നെ ഈ പറഞ്ഞ തുല്യതയിൽ എന്താ ചേട്ടാ ഉള്ളത്...

ഞാൻ പറഞ്ഞില്ലേ ഇതൊക്കെ പറയാനെ കൊള്ളത്തുള്ളു..."

നിനക്ക് ആരാ ഈ സമീറ എന്ന് പേരിട്ടത് അച്ഛനും അമ്മയും അച്ഛന്റെ പേര് സഹദേവൻ എന്നല്ലേ

ആ

അതിന്റെ സ എടുത്തു അമ്മയുടെ പേര് മീര എന്നല്ലേ അതിന്റെ മീര

💬 Comments

View all comments