Chapter Title : സംഗീത സ്റ്റോർസ് 4 [Stone Cold]
അപ്പുവും അമ്മുവും കഴിച്ചോ.. ഹാ.. കഴിച്ചു.. കുളിച്ചു വന്ന സനു സംഗീതയേ നോക്കി ചോദിച്ചു.. വിയർത്തു നിക്കുന്ന അവളുടെ വശ്യമായാ വിയർപ്പു മണം അവന്റെ സിരകളെ മത്തു പിടിപ്പിച്ചു കൊണ്ടിരുന്നു.. മ്മ്മ് ഇങ്ങു വന്നേ.. എന്ന് പറഞ്ഞു സംഗീതയുടെ കയ്യിൽ പിടിച്ചു സനു അവന്റെ മടിയിൽ ഇരുത്തി..
അഹ്.. വിട്ടേ ആകെ വിയർത്തു നിക്കുവാ മുഷിഞ്ഞു നാറി നല്ല പണി ആരുന്നു.. കുളിച്ചിട്ട് കൂടി ഇല്ല.. എന്റെ അമ്മുന്റെ വിയർപ്പ് എനിക് ഒത്തിരി ഇഷ്ടമാ... ഹാ.. പിന്നെ പണി ഇന്നു തോട്ടല്ല നാളെ തൊട്ട് നല്ല പണി കാണും എന്ന് പറഞ്ഞു സനു സംഗീതയേ മടിയിൽ ഇരുത്തി ആഹാരം കഴിച്ചു കഴിഞ്ഞു കടയിലേക്ക് ചെന്നു അവൻ കൊണ്ടിട്ടാ ചാക്ക് പൊട്ടിച്ചു..
അതിൽ നിന്നു കുറെ കവറുകൾ എടുത്തു.. വെളിയിൽ ഇട്ട്.. അപ്പു ചിലപ്പോ സ്റ്റോക്കിന് പറയേണ്ടി വരും എന്ന് പറഞ്ഞു പണി തുടങ്ങി..അര കിലോയും ഒരു കിലോയും രണ്ട് കിലോയും അഞ്ചു കിലോയും ആയി.. പഞ്ചാര, ഗോതമ്പു പൊടി, മൈദ, ഒക്കെ തരം തിരിച്ചു വെച്ചു കൊണ്ടിരുന്നു..
കഴിഞ്ഞില്ലേ ഇതു ഇതു വരെ.. ഇല്ല.. കുറച്ച് കൂടി ഉണ്ട്.. സംഗീത സനുവിന്റെ അടുത്തായി വന്നിരുന്നു കൊണ്ട് പറഞ്ഞു.. ഹാ.. ഇന്നിപ്പോ ഇത്രയും മതി ബാക്കി ഓക്കെ നാളെ ചെയ്യാം നമുക്ക്.. സംഗീത പറഞ്ഞു.. കുറച്ച് കൂടിയേ ഒള്ളു അത് കൂടി കഴിഞ്ഞ പിന്നെ പണി കഴിഞ്ഞു ബാക്കി സ്റ്റോക്ക് വരുന്നതിനു അനുസരിച്ചു ഇതു പോലെ കെട്ടി വെച്ചാൽ മതി.. സനു പറഞ്ഞു..
ദേ.. കുട്ടാ അപ്പുപ്പൻ അവിടെ
💬 Comments
View all comments