Chapter Title : സംഗീത സ്റ്റോർസ് [Stone Cold]
ശശിയുടെ കൂടെയും താമസിക്കാൻ തുടങ്ങിയത്.
ആദ്യമൊക്കെ ഉറക്കത്തിൽ ഞെട്ടി ഉണർന്ന് കരഞ്ഞു കൊണ്ടിരുന്ന സനുനെ സംഗീതയും ശശിയും ഒരുപാട് അമ്പലത്തിൽ കൊണ്ട് പോയി ചരട് ജപിച്ചു കെട്ടിച്ചു പിന്നീട് ആണു ദൂരെഉള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി അവനെ അവർ ചികിത്സ നടത്തിയത്.
ഡോക്ടറിനോട് സനു പറഞ്ഞ കാര്യങ്ങൾ ആർക്കും വിശ്വസിക്കാൻ ആവുന്നത് അല്ലായിരുന്നു. അനിൽ ആദ്യമൊക്കെ ഹാളിൽ ആയിരുന്നു സനുനെ കിടത്തിയിരുന്നത് പിന്നീട് അവനെ പട്ടി കൂട്ടിൽ ആണു കിടത്തിയത് രാത്രി മുഴുവൻ നിർത്തതെ കുരച്ചാൽ മാത്രമേ രാവിലെ ഒരു നേരത്തേക്ക് തലേ ദിവസത്തെ ആഹാരം കൊടുക്കു പകൽ സനു അലഞ്ഞു തിരിഞ്ഞു നടക്കും മുഷിഞ്ഞ വേഷത്തിൽ നടക്കുന്ന അവനെ ആരും തിരിച്ചറിഞ്ഞില്ല അനിൽ അയൽക്കാരും ആയി നല്ല. അടുപ്പത്തിൽ ആയിരുന്നില്ല..ഒരുപ്പാട് നാളത്തെ ചികിത്സായുടെ ഫലം ആയി സനു വിൽ മാറ്റം ഉണ്ടായി പക്ഷെ അവൻ എപ്പോളും ഒറ്റയ്ക്ക് ഇരിക്കാൻ ആണു ആഗ്രഹിച്ചിരുന്നത്. ആരോടും മിണ്ടാതെ അവൻ അവന്റെതായ ലോകത്തു കഴിയുന്നത് കണ്ടു വിഷമിച്ചാണ് സനുവിനെ അമ്മുമ്മ അവളുടെയും ശശിയുടെയും കൂടെ കിടത്താൻ തുടങ്ങിയത്.
സംഗീത അവനു ഉറങ്ങും മുന്നേ കഥകൾ പറഞ്ഞു കൊടുക്കും അവനു ഇഷ്ടപെട്ട ആഹാരം ഉണ്ടക്കി കൊടുക്കും അമ്പലത്തിൽ കൊണ്ട് പോകുകയും ഓക്കെ ചെയ്യുമായിരുന്നു പക്ഷെ സനു അതിൽ ഒന്നും പ്രതികരിച്ചില്ല അവൻ പഴയ പോലെ തന്നെ ആയിരുന്നു.
അനിലിന്റെ അടുത്ത് നിന്നു കൂട്ടി കൊണ്ട് വന്നിട്ട് ഒരു കൊല്ലം കഴിഞ്ഞണ് സനുനെ അവർ സ്കൂളിൽ ചേർക്കുന്നത് ക്ലാസ്സ് കഴിഞ്ഞു ഒന്നുകിൽ ശശിയോ അല്ലെ സംഗീതയോ അവനെ കൂട്ടി കൊണ്ട് വരും. വഴി
💬 Comments
View all comments