Chapter Title : സംഗീത സ്റ്റോർസ് [Stone Cold]
തിരികെ അവർ പോകുമ്പോ ആണു വഴി അരുകിൽ ബോധം കെട്ട് കിടക്കുന്ന സനുനെ കാണുന്നത്. പക്ഷെ അവൻ ആണു അത് എന്ന് അവർക്ക് മനസിലായില്ല അപ്പൊ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു കുളിപ്പിച്ച് വൃത്തിയാക്കിയാപ്പോ ആണു സനു നെ അവർക്ക് മനസിലായ്തു ശരിക്കും ആഹാരം കഴിക്കാത്ത കൊണ്ടും അതിക്രൂരമായാ പീഡനങ്ങൾക്ക് ഇര ആയതു കൊണ്ടും ആ കുട്ടിയെ തീവ്രപരിചന വിഭാഗത്തിൽ അഡ്മിറ്റ് ആക്കി..
സനുവിന്റെ അച്ചനെ വീണ്ടും കോൺടാക്ട് ചെയ്തപ്പോ അയാൾ വിളിച്ചവരെ പച്ചയ്ക്ക് തെറി പറഞ്ഞു. പിന്നീട് ആണു ടീച്ചർമാർ സനുവിന്റെ അമ്മയുടെ വീട്ടുകാരെ പറ്റി അന്വേഷിക്കന്നത്.. അവസാനം ചിറ്ററിൽ നിന്ന് ആണു അനിൽ വിവാഹം കഴിച്ചത് എന്ന് മനസിലാക്കി അവർ അവടെ ചെന്നു സനുവിന്റെ അപ്പൂപ്പനെയും അമ്മുമ്മയേയും കണ്ടു കാര്യം പറഞ്ഞു.. ശശി അനിലിനെ വെട്ടി കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആണു അയാളുടെ വീട്ടിൽ ചെന്നത്.. അവിടെ ചെന്നപ്പോ തന്റെ വെപ്പാട്ടിയും ആയി രതി കേളിയിൽ ഏർപ്പെട്ടു കൊണ്ടിരുന്ന അനിൽ കാളിങ് ബെൽ കെട്ട് പുറത്തു ഇറങ്ങിയത്തും ശശി എടുത്തിട്ട് പെരുമാറി..
അയാളുടെയും സ്വന്തം മോളുടെയും പേരിൽ കേസ് കൊടുത്തു എന്നാൽ പണത്തിന്റെ ബലത്തിൽ അനിൽ കേസില് നിന്നു ഊരി. സ്വപ്നയുടെ പേരിൽ കേസ് കൊടുത്ത് അവളെ ഊട്ടിയിൽ നിന്നാണ് കണ്ടുപിടിച്ചത്. അവൾക്കു തന്റെ കാമുകന്റെ കൂടെ പോകാൻ ആണു ഇഷ്ടം എന്ന് പറഞ്ഞു.
എല്ലും തോലും ആയി നിന്നിരുന്ന സനുനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കാമുകന്റെ കാശിന്റെ ബലത്തിൽ സ്വപ്ന ഇറങ്ങി പോയി അന്ന് മുതൽ ആണു സനു അമ്മുമ്മ സംഗീതയുടെയും അപ്പുപ്പൻ
💬 Comments
View all comments