Chapter Title : സംഗീതയുടെ മോഹം [Sagar Kottapuram]
പഠിച്ചു "
ഞാൻ സ്വല്പം ഗമയിൽ പറഞ്ഞു .
"ആഹ്....നല്ലതാ ..."
സംഗീതയും അത് പ്രോത്സാഹിപ്പിച്ചു . പിന്നെയും അവള് കുറെ നേരം സംസാരിച്ചു . സ്വന്തം വിശേഷങ്ങൾ പറയുന്നതിനൊപ്പം എന്റെ വിശേഷങ്ങൾ കൂടി അവള് ചോദിച്ചറിഞ്ഞു . അങ്ങനെ ഞങ്ങൾക്കിടയിൽ ഇടക്കു നിന്നുപോയ സൗഹൃദം വീണ്ടും പൊട്ടിമുളച്ചു എന്ന് പറയാം .
പക്ഷെ സംഗീതക്ക് വേറെ പ്ലാനുകൾ ഉണ്ടായിരുന്നു . അത് പോകെ പോകെ ആണ് ഞാൻ അറിഞ്ഞത് . അവളും ശ്രീകാന്തും തമ്മിൽ വല്യ സ്വരച്ചേർച്ചയിൽ അല്ല എന്ന് ഞാൻ ഒന്ന് രണ്ടു ദിവസം കൊണ്ട് മനസിലാക്കി . അവര് തമ്മിൽ സംസാരമൊക്കെ കുറവാണു . പിന്നെ ഇടക്കിടെ ഒന്നും രണ്ടും പറഞ്ഞു രണ്ടാളും വഴക്കിടും .റൂമിൽ നിന്ന് സംഗീതയുടെ ശബ്ദം മാത്രമാണ് വെളിയിൽ കേൾക്കാറുള്ളത് . ശ്രീകാന്ത് അവളെ പ്രേത്യേകിച് എന്തേലും എതിർത്ത് പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
ശ്രീകാന്തിനോട് വഴക്കിട്ടു കഴിഞ്ഞാൽ സംഗീത നേരെ എന്റെ റൂമിലേക്കാകും വരുന്നത് . പക്ഷെ അവളുടെ മുഖത്ത് ആ സമയം അതോർത്തുള്ള വിഷമമോ കുറ്റബോധമോ ഒന്നും കാണാറില്ല. കക്ഷി നല്ല ഹാപ്പി ആയിട്ട് എന്റെ അടുത്ത് വന്നിരിക്കും . പിന്നെ പഴയതുപോലെ ഓരോന്ന് ചോദിച്ചോണ്ടിരിക്കും .
അതിനിടെ ആണ് ഞാൻ കാര്യങ്ങളുടെ കിടപ്പുവശം ഒക്കെ രണ്ടും കൽപ്പിച്ചു ചോദിച്ചറിഞ്ഞത് .
"സത്യത്തിൽ എന്താ പ്രെശ്നം മോളെ ? ചുമ്മാ വെറുതെ അപ്പുറത്തും ഇപ്പുറത്തും ഉള്ളവരെ കൊണ്ട് പറയിപ്പിക്കണോ ?"
ഞാൻ അവളോടായി പയ്യെ തിരക്കി . ഒരു ഇളംപച്ച ചുരിദാറും കറുത്ത ബോട്ടവും ആയിരുന്നു
💬 Comments
View all comments