Chapter Title : സംഗീതയുടെ മോഹം [Sagar Kottapuram]
അല്ലെ ? വിജയ് എന്താണ് ചെയ്യുന്നത് ?"
അയാൾ പിന്നെയും എന്നോട് ഓരോന്ന് അന്വേഷിച്ചു .
"അതെ...ഇവിടെ ഒരു.ഐ.ടി കമ്പനിയിലാണ് ..ശ്രീകാന്ത് എന്താ പരിപാടി ?"
ഞാൻ വാതിൽ തുറന്നുകൊണ്ട് അയാളോടായി തിരക്കി. പിന്നെ പുള്ളിയെ അകത്തേക്ക് ക്ഷണിച്ചു .
"ഞാൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയില് സൂപ്പർവൈസർ ആയിട്ട് വർക്ക് ചെയ്യുവാണ്.."
പുള്ളി മറുപടി പറഞ്ഞുകൊണ്ട് എന്റെ കൂടെ അകത്തേക്ക് കയറി .
ഞാൻ ആതിഥ്യ മര്യാദയോടെ തന്നെ പുള്ളിയോട് ഇരിക്കാൻ പറഞ്ഞു . ചായ ഓഫർ ചെയ്‌തെങ്കിലും അയാൾ അത് നിരസിച്ചു .
"ഏയ് ഒന്നും വേണ്ട..അടുത്ത് ഒരു മലയാളി ഉണ്ടെന്നു അറിഞ്ഞപ്പോ ഒന്ന് പരിചയപ്പെടാൻ വന്നതാ ..വിജയ് ഇവിടെ ഒറ്റക്കാണോ ? കല്യാണം ഒന്നും കഴിഞ്ഞില്ലേ ?"
ശ്രീകാന്ത് എന്നെ നോക്കി സരസമായി ചോദിച്ചു .
"ഇല്ല...ഇപ്പൊ സിംഗിൾ ആണ് ...കല്യാണം ഒക്കെ നോക്കുന്നുണ്ട് ..ഒന്നും അങ്ങട് ശരി ആയിട്ടില്ല "
ഞാൻ കയ്യിലെ ബാഗ് ഹാളിലെ മേശപ്പുറത്തേക്ക് ഇട്ടുകൊണ്ട് പറഞ്ഞു .
"ഹ്മ്മ്...ഇവിടെ സിംഗ്ൾസിനു റൂം കിട്ടാൻ വല്യ പാടാണല്ലോ ? പിന്നെ എങ്ങനെ ഇത് ഒപ്പിച്ചു ?"
അയാൾ ചിരിയോടെ തന്നെ ചോദിച്ചു .
"ഹ ഹ ..അതൊക്കെ ഒപ്പിച്ചു..ഇതിന്റെ ഓണർ നമ്മുടെ ഫ്രണ്ടിന്റെ അടുത്ത കൈ ആണ് ..അങ്ങനെ ഒപ്പിച്ചതാ"
ഞാൻ ചിരിയോടെ പറഞ്ഞു കഴുത്തിലെ ടൈ ഒക്കെ ലൂസ് ആക്കി , പിന്നെ ശ്രീകാന്തിന് മുൻപിലായി ഒരു കസേരയിലേക്കിരുന്നു .
"ഇയാള് മാരീഡ് ആണോ ?"
പിന്നെ ഒരു സംശയം പോലെ തിരക്കി .
"യാ ...അതെ
💬 Comments
View all comments