0%

Chapter Title : സംഗീതയുടെ മോഹം [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.4K
..കക്ഷി റൂമിൽ ഉണ്ട് " പുള്ളി ചെറു പുഞ്ചിരിയോടെ പറഞ്ഞു . "ഹ്മ്മ്...മലയാളി തന്നെ ആണോ ? നാട്ടിൽ എവിടെയാ ?" ഞാൻ അറിയാനുള്ള ആകാംക്ഷയിൽ വേഗം ചോദിച്ചു . "ഹ്മ്മ്..പുള്ളിക്കാരി പട്ടാമ്പിക്കു അടുത്താണ് .." ശ്രീകാന്ത് പയ്യെ പറഞ്ഞതും ഞാൻ ഒന്ന് അമ്പരന്നു . നമ്മളും പട്ടാമ്പിക്കാരൻ ആണല്ലോ ! "ആഹാ..അത് കൊള്ളാലോ ...ഞാനും അവിടത്തുകാരൻ ആണ്.." ഞാൻ ആവേശത്തോടെ തന്നെ പറഞ്ഞു . "ആണോ...ആഹാ..അതുകൊള്ളാം " ശ്രീകാന്തും അതുകേട്ടു ചിരിച്ചു . "എന്താ വൈഫിന്റെ പേര് ? " ഞാൻ പിന്നെയും തിരക്കി .
"സംഗീത ...ഞാൻ സനു എന്ന് വിളിക്കും " ശ്രീകാന്ത് വളരെ കാര്യമായിട്ട് തന്നെ പറഞ്ഞു .ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് പുരികം ചുളിച്ചു . പട്ടാമ്പിക്കാരി ആണ് ...പേര് സംഗീത...ഇനി ഞാൻ ഉദ്ദേശിച്ച കക്ഷി തന്നെ ആണോ എന്ന ചിന്ത എന്റെ മനസിൽ ഓടി..പട്ടാമ്പിയിൽ വേറെയും സംഗീത കാണുമല്ലോ ...ഏയ്..ഇത് അതാകില്ല ...! "ഹ്മ്മ്...എന്തായാലും കാണാം..ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ..ഇനി ഇവിടെ തന്നെ കാണുമല്ലോ അല്ലെ ?" ഞാൻ അയാളെ നോക്കി പുരികങ്ങൾ ഇളക്കി . "ഏയ് അങ്ങനെ ഉറപ്പൊന്നും ഇല്ല വിജയ്.. ഞങ്ങളുടെ വീടുപണി നടക്കുന്നുണ്ട്. അത് കഴിയുന്ന വരെ തല്ക്കാലത്തിനുഇവിടെ കൂടിയെന്നെ ഉള്ളു ..." ശ്രീകാന്ത് കാര്യങ്ങൾ വ്യക്തമാക്കി . "ഓഹോ..അങ്ങനെ ആണല്ലേ...ഹ്മ്മ്..ശരി " ഞാൻ അതുകേട്ടു തലയാട്ടി . "എന്തായാലും പോകുന്ന വരെ നമുക്ക് നല്ല ഫ്രെണ്ട്സ് ആയിട്ട് ഇരിക്കാം..." ശ്രീകാന്ത് ചിരിയോടെ പറഞ്ഞു എഴുനേറ്റു . പിന്നെ വീണ്ടും

💬 Comments

View all comments