0%

Chapter Title : സംഗീതയുടെ മോഹം [Sagar Kottapuram]

Author : Sagar Kottapuram Read All Parts 4.4K
എനിക്ക് ഷേക്ഹാൻഡ് നൽകികൊണ്ട് യാത്ര പറഞ്ഞു മടങ്ങി . "നല്ല ഒരു പയ്യൻ " ശ്രീകാന്ത് പോകുന്നതും നോക്കി ഞാൻ സ്വയം പറഞ്ഞു . പിന്നെ കുളിക്കാൻ വേണ്ടി പോയി. കുളി കഴിഞ്ഞു ഞാൻ വീണ്ടും പുറത്തോട്ടൊക്കെ ഒന്നിറങ്ങി . ഞാൻ മൂന്നാം നിലയിൽ ആണ് താമസം . അതുകൊണ്ട് കോണിപ്പടികൾ ഇറങ്ങി വേണം താഴേക്ക് ചെല്ലാൻ. ലിഫ്റ്റ് ഒക്കെ ഉണ്ടെങ്കിലും ഞാൻ അത് ഉപയോഗിക്കാറില്ല . അങ്ങനെ ഒരു ടി-ഷർട്ടും മുണ്ടും ഒക്കെ ഉടുത്തു ഞാൻ താഴേക്കിറങ്ങുമ്പോഴാണ് ഒരു ചുവന്ന സാരിയും ബ്ലൗസും ഉടുത്തു കയ്യിൽ ഒന്ന് രണ്ടു കവറുകളുമായി സംഗീത എതിരെ വരുന്നത് . തോളിൽ ഒരു ബാഗും കക്ഷി തൂക്കിയിട്ടുണ്ട്. കയ്യിലുള്ള കവറിൽ പച്ചക്കറികളും പിന്നെ വേറെ അല്ലറചില്ലറ വീട്ടു സാധങ്ങളും ഒക്കെയാണ് . നല്ല കിടു പീസ് ആയിട്ടാണ് അവളുടെ വരവ്..ദേഹത്തോട് ഒട്ടിക്കിടക്കുന്ന സാരിയും , സ്വല്പം ഇറുകിയ ബ്ലൗസും .വയറിന്റെ കുറച്ചു ഭാഗം ഒക്കെ വെളിയിൽ കാണാം. ഇനിയും പ്രസവിച്ചിട്ടില്ലാത്തതുകൊണ്ട് ഒരു ഉടവും സംഭവിക്കാത്ത ശരീരം . ഒരുമാതിരി വനിതാപൊലീസുകാരുടെ സ്റ്റൈലിൽ അവള് മുടിയിഴകൾ പുറകിൽ ക്ലിപ്പിട്ടു കെട്ടിവെച്ചിട്ടുണ്ട് .! "സംഗീത ....." ഞാൻ അവളെ കണ്ടതും അമ്പരപ്പോടെ പയ്യെ ചുണ്ടുകൾ ചലിപ്പിച്ചു . അത് കേട്ടിട്ടെന്ന പോലെ വേറെ എന്തോ ആലോചിച്ചു നടന്നിരുന്ന അവളും എന്നെ മുഖം ഉയർത്തി നോക്കി . പരസപരം കണ്ണുകൾ തമ്മിലുടക്കിയതും അവളുടെ മുഖം വിടർന്നു . അമ്പരപ്പും എക്സൈറ്റ്മെന്റും ഒക്കെ ഞങ്ങളുടെ രണ്ടാളുടെയും മുഖത്തുണ്ട് ! "ഡാ..വിജയ് ...നീയാ ..." എന്നെ കണ്ടതും

💬 Comments

View all comments