Chapter Title : സംഘടന 2
ചോദിച്ചത് കേട്ടില്ലേ... ഇന്ന് എത്രയാ നിനക്ക്..
ബിന്ദു താഴേക്ക് നോക്കി കൊണ്ട് പറഞ്ഞു " ഏഴു"
ലത : അപ്പൊ കുഴപ്പമില്ല... നീ കൊണ്ടുപോയി കാര്യങ്ങൾ പറഞ്ഞു കൊടുക്കടി താമരേ... ഞാൻ പോയിട്ട് വരാം...
ചേച്ചി : ഇപ്പൊ സമയം രണ്ടുമണി കഴിഞ്ഞു... ഒരു നാലരമണി ആകുമ്പോഴേക്കും മാമി വാ...
ബിന്ദു : എന്താ ചേച്ചി നമ്മൾ നടയിൽ പോകുന്നോ...
ലത : ഇന്ന് ശ്രീ കോവിൽ തുറക്കും... ഞാൻ പോട്ടെടി.. കുട്ടാ മോനെ പോട്ടെ...
ലത അടുത്തേക്ക് വന്നു ഒരുമ്മ എന്റെ കവിളിൽ തന്നു... ലത പോയി... ഞങ്ങൾ അകത്തേക്ക് കയറി.. ചേച്ചി പോയി പിള്ളേർക്ക് ടീവിയിൽ കാർട്ടൂൺ വെച്ച്കൊടുത്തു... ചേച്ചി മുകളിലേക്ക് പോകാം എന്ന് പറഞ്ഞു ഞാനും ചേച്ചിയും പടികയറാണ് തുടങ്ങി അപ്പൊ ചേച്ചി തിരിഞ്ഞു നോക്കി " ഡി ബിന്ദു നീയും വാ.." ബിന്ദു ഞങ്ങളോടൊപ്പം വന്നു... ഞങ്ങൾ റൂമിൽ കയറി റൂം കുറ്റിയിട്ടു.. ചേച്ചി എന്റെ അടുത്തേക്ക് വന്നു ചെവിയിൽ പറഞ്ഞു " രാവിലെ കുട്ടൻ എന്നെ ഉമ്മ വെച്ചത് പോലെ ബിന്ദുനേം ഉമ്മ വെയ്... " ഞാൻ അത്ഭുതത്തോടെ ചേച്ചിയെ നോക്കി... ചേച്ചി എന്നെ ബിന്ദുവിന്റെ അടുത്തേക്ക് പിടിച്ചു തള്ളി... ഒന്നും മനസിലാവാതെ ബിന്ദു ഞങ്ങളെ രണ്ടുപേരെയും നോക്കി.... ഞാൻ ചേച്ചിയുടെ മുഖത്തേക്കുനോക്കി.... ചേച്ചി എന്നെ കണ്ണുകൊണ്ടു ചെയ്തോ എന്ന് ആംഗ്യം കാണിച്ചു.... ഞാൻ ബിന്ദുവിന്റെ അടുത്തേക്ക് നീങ്ങി... അവൾ ചേച്ചി എന്ന് പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു... ഞാൻ അപ്പോഴേക്കും ബിന്ദുവിന്റെ അടുത്ത് എത്തി... ഞാൻ അവളുടെ തോളിൽ കൈ
💬 Comments
View all comments