Chapter Title : സംഘടന 2
വെച്ച്... ബിന്ദു എന്റെ കണ്ണിലേക്കു നോക്കി.. ആ കണ്ണുകളിൽ അന്ന് ഞാൻ കണ്ട ഭാവം എന്താണെന്നു അന്ന് എനിക്ക് മനസിലായില്ല... ഞാൻ എന്റെ മുഖം ബിന്ദുവിന്റെ മുഖത്തേക്ക് അടിപ്പിച്ചു... അവളുടെ കവിളിൽ ഞാൻ ഉമ്മ വെച്ചു... അവളിൽ നിന്നും ഒരു ശബ്ദം ഉണ്ടായി.. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. അവൾ കണ്ണടച്ച് നിൽക്കുകയാണ്... അവളുടെ കവിളിൽ കണ്ണുനീർ ഒഴുകിയിറങ്ങുന്ന... എന്റെ നാക്ക് കൊണ്ട് കണ്ണീർ നക്കി എടുത്തു... ഇപ്പോഴു അവൾ കണ്ണടച്ച് നിൽക്കുകയാണ്... ഞാൻ അവളുടെ കണ്ണുകളിൽ ചുംബിച്ചു... പിന്നെ നെറ്റിയിൽ... കവിളിൽ... താടിയിൽ... മൂക്കിൽ... പിന്നെ ചുണ്ടിൽ... ചുണ്ടിൽ ചുംബിച്ചപ്പോൾ അവളിൽ നിന്നും ഒരു ശീല്കാരശബ്ദമുയർന്നു... അവൾ ചെറുതായി വാ തുറന്നു... അപ്പോൾ ഞാൻ അവളുടെ കീഴ്ചുണ്ടിൽ കടിച്ചു ചപ്പി വലിച്ചു.. അവൾ അവളുടെ നാക്കു എന്റെ വായിലേക്ക് തള്ളി തന്നു.. പതിയെ അവളെ ഞാൻ കെട്ടിപിടിച്ചു... ഇപ്പോഴും അവൾ കണ്ണടച്ചിരിക്കുകയാണ്... ഒരു കൈ കൊണ്ട് ഞാൻ അവളുടെ തല എന്നിലേക്ക് അടിപ്പിച്ചു... അവൾക് എന്റെ തോളൊപ്പം മാത്രമേ പൊക്കമുള്ള.. ചേച്ചിയെ പോലെ തന്നെ മൂടും മുലയും... അവളെ ചുംബിക്കാൻ എനിക്ക് കുനിയേണ്ടി വന്നു.. ഒരഞ്ചു മിനുട്സ് അങ്ങനെ നിന്നപ്പോൾ എന്റെ പിടലി വേദനിക്കാൻ തുടങ്ങി... ഞാൻ ചുണ്ടു വേർപെടുത്തി... അവളെ വിളിച്ചു...
ഞാൻ : ബിന്ദു...
ബിന്ദു : മ്... അപ്പോഴും അവൾ കണ്ണടച്ച് മുകളിലേക്ക് തല വെച്ചു എന്റെ ഉമ്മയും പ്രതീക്ഷിച്ചു എന്നെ കെട്ടിപിടിച്ചു നിൽക്കുകയാണ്..
ഞാൻ : കണ്ണ് തുറക്ക് മോളെ... അവൾ പതിയെ കണ്ണുതുറന്നു എന്നെ നോക്കി... പെട്ടന്ന് തന്നെ
💬 Comments
View all comments