Chapter Title : സഞ്ചാരപദം 1 [ദേവജിത്ത്]
കൂടി ആ പുസ്തകത്തിലേക്ക് നോക്കി തിരികെ നടന്നു. അവൾ പോവുന്നത് സാവിത്രി നിർവികാരയായി നോക്കി നിന്നു.
മുറിയിലെത്തിയ കാർത്തികയുടെ മനസ്സ് സങ്കർഷഭൂമിയായി മാറി കഴിഞ്ഞിരുന്നു. തന്നോട് 'അമ്മ നുണ പറഞ്ഞതാണ് എന്ന് മനസ്സിൽ പലവുരി ആവർത്തിച്ചു. മിനിറ്റുകൾ മുൻപ് സംഭവിച്ച കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് കയറി വന്നു.
● തിരിഞ്ഞു നിന്ന് എന്തോ ഒന്ന് നോക്കുന്ന 'അമ്മ
● തന്റെ വിളി കേട്ട് ഞെട്ടി എന്നു തോന്നുന്ന നിമിഷം
● കയ്യിലെ ബുക്ക് സാരി തലപ്പിനിടയിൽ
വിയർക്കുന്ന മുഖം
● പോരുമ്പോൾ താൻ നോക്കിയ പുസ്തകത്തിൽ മാറാലയുടെ സാന്നിദ്ധ്യം
ഇതെല്ലാം മതിയായിരുന്നു 'അമ്മ തന്നോട് നുണ പറയുകയാണ് എന്നു മനസിലാക്കാൻ. എന്നാലും ഒരു പുസ്തകം എടുക്കാൻ ആയിരുന്നു വന്നതെങ്കിൽ എന്തിന് നുണ പറയേണ്ടി വന്നു . അക്ഷരങ്ങളെ സ്നേഹിക്കുന്ന 'അമ്മ എന്തിന് ആ പുസ്തകം പൊടിയും മറാലയും നിറഞ്ഞ ഇരുട്ടു മുറിയിലേക്ക് ഉപേക്ഷിച്ചു. അവൾ അവളോടായി പല ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ അവൾ തീരുമാനിച്ചു ആ ബുക്ക് ഏതെന്ന് തിരിച്ചറിയുക തന്നെ വേണം .
ആ ദിവസത്തിനു ശേഷം ഒന്നും തന്നെ സംഭവിക്കാത്ത പോലെ ഇരുവരും പെരുമാറി.
നിങ്ങൾ വെള്ളം നിറയുന്ന ശബ്ദം കേട്ടോ? അവൾ ഇപ്പോൾ കുളിക്കാനുള്ള തയ്യാർ എടുപ്പ് ആണെന്ന് തോന്നുന്നു. നമുക്കൊന്നു ചെന്നു നോക്കിയാലോ, നിങ്ങളുടെ മനസ്സും അതാഗ്രഹിക്കുന്നു എന്നു എനിക്കറിയാം.
കണ്ടോ , അവൾ കുനിഞ്ഞു നിന്നു കൊണ്ട് പൈപ്പിൽ നിന്നും വെള്ളം ബക്കറ്റിലേക്ക് വീഴുന്നത് കപ്പിൽ കോരി എടുക്കുന്നത്?. നിങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല എനിക്ക് ഉറപ്പാണ് കാരണം അവൾ
💬 Comments
View all comments