Chapter Title : സഞ്ചാരപദം 2 [ദേവജിത്ത്]
രോക്ഷം പൂണ്ട് നിൽക്കുന്ന മകളെ അവർ കണ്ടു.
" അത് ,മോളെ , പെട്ടെന്ന് അറിയാതെ " അന്തർജ്ജനം ചുണ്ടുകൾ വിറച്ചുകൊണ്ട് പറഞ്ഞു.
" ഹും , അറിയാതെ ആണോ ഇങ്ങനെയൊക്കെ സംഭവിച്ചത് " 'അമ്മ തന്നെ നമ്മുടെ പ്ലാനിൽ മാറ്റങ്ങൾ കൊണ്ടു വരികയാണോ. ഇതാണോ നമ്മുടെ ആവശ്യം.
" അത് മോളെ , അറിയാതെ ഞാൻ " അവർ എന്തെല്ലാമോ ന്യായീകരിക്കാൻ ശ്രമിച്ചു.
ചൈത്ര കാർത്തികയുടെ സമീപത്തേക്കായി ചെന്നു നിന്നു.
"ക്രആ ..ഫു..ത്ഫൂ... " അവൾ കാർത്തികയുടെ മുഖത്തേക്ക് ആഞ്ഞു തുപ്പി. എന്നിട്ട് ആ ചുവന്ന കണ്ണുകൾ തന്റെ അമ്മയുടെ നേർക്ക് തിരിച്ചു.
💬 Comments
View all comments