Chapter Title : സന്ധ്യാ ത്യാഗം 1 [Pranav]
പറഞ്ഞിരുന്നില്ല"
"നിന്റെ മനസ് വിഷമിപ്പിക്കണ്ട എന്നോർത്താകും അവൾ പറയാതിരുന്നത് "
"എന്നാലും കോളേജിൽ പോകുന്ന എന്റെ കുട്ടി എങ്ങനാ ചിറ്റേ ഇവരുടെ കൂടെ കൂട്ടായത്?"
"കഴിഞ്ഞ കൂറേ നാളായി അവനു കാശ് ഉണ്ടാക്കണം എന്ന ചിന്തയാണ് മോളെ. അതിനു വേണ്ടി കാണിച്ച കൂട്ടത്തതായി ഒന്നുമില്ല."
"അവനു വേണ്ടതിൽ കൂടുതൽ കാശ് ഞാൻ ഉണ്ടാകുന്നുണ്ടല്ലോ ചിറ്റേ... അവന്റെ അക്കൗണ്ടിലേക്ക് സെപ്പറേറ്റ് ആയി ഞാൻ മാസം തോറും ഇട്ട് കൊടുക്കാരും ഉണ്ട്. പിന്നെ എന്താ?"
എന്റെ ടെൻഷനും വെപ്രാളംവും കണ്ട് ചിറ്റ എന്നെ അടുപ്പിച്ചു ഇരുത്തി.
"അത് തന്നെ ആയിരുന്നു മോളെ അവന്റെ പ്രശ്നം. നിന്നെ ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിക്കാൻ അവനു വയ്യ. പഠിക്കാനും അവൻ മിടുക്കനാണ്, അടിപിടി ഉണ്ടാക്കാനും അവൻ മിടുക്കൻ ആണ്. എന്ത് ചെയ്താൽ കാശ് കിട്ടുമോ, അതെല്ലാം അവൻ ചെയ്യും മോളെ.."
ഇതെല്ലാം എനിക്ക് പുതിയ അറിവായിരുന്നു. എന്റെ മനസ്സ് ഒന്ന് പിടഞ്ഞു. ശ്വാസം കിട്ടാത്ത പോലെ... എന്റെ കുട്ടി നന്നായി കാണാൻ അല്ലെ ഞാൻ ഈ കണ്ട കഷ്ടപ്പാട് എല്ലാം അനുഭവിച്ചത്. അവൻ സമാധാനം ആയിട്ട് ഇരിക്കാൻ അല്ലെ ഞാൻ ഓരോരുത്തന്മാർക്കും പല അഡ്ജസ്റ്റ്മെന്റുകൾക്കും നിന്ന് കൊടുത്തത്. എന്നിട്ട് ഇപ്പോൾ എല്ലാം വെറുതെ ആയി പോയോ എന്നൊരു തോന്നൽ.
...................................
രാത്രി ഏറെ വൈകി ആണ് അവൻ വന്നത്. അവൻ തന്നെ കീ ഉപയോഗിച്ച് കയറി റൂമിൽ പോയി. അവൻ വല്ലതും കഴിച്ചോ? പോയി ചോദിക്കാം.
ഞാൻ അവന്റെ വാതിലിൽ തട്ടി. അവൻ കുറച്ച് നേരം കഴിഞ്ഞ് വന്ന് വാതിൽ തുറന്നു. അവന്റെ കാൽ
💬 Comments
View all comments