സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
📝 Ongoing
👁 1458023 views ❤ 672 likes 💬 83 comments
സന്ധ്യക്ക് വിരിഞ്ഞപൂവ്
Sandhyakku Virinja poovu | Author : Manthan Raja
'' സന്ധ്യക്ക് വിരിഞ്ഞപൂവ് ''
''' ഡാ ജിത്തു എണീക്കട … നിനക്ക് ഇന്ന് പോകണ്ടേ ? സമയം 9 ആകുന്നു'''
ഫ്രാൻസിയുടെ ചോദ്യം കേട്ട് ശ്രീജിത്ത് എണീറ്റു . . അപ്പോഴേക്കും ഫ്രാൻസിയുടെ മമ്മി മരിയ രണ്ടു പേർക്കും ചായ കൊണ്ട് വന്നു . ജിത്തു പെട്ടന്ന് ചായ കുടിച്ചിട്ട് ബാത്‌റൂമിൽ കയറി പ്രാഥമിക കാര്യങ്ങൾ കഴിഞ്ഞു പുറത്തിറങ്ങി ഫ്രാൻസിയുടെ അലമാര തുറന്നു ഷർട്ട് ഇടുന്നതു കണ്ടു കൊണ്ടാണ് മരിയ അവനെ കാപ്പി കുടിയ്ക്കാൻ വിളിക്കാൻ വന്നത് .
“ആഹാ !! ജിത്തു അപ്പൊ നീ ഇന്നും വീട്ടിൽ പിണങ്ങിയാണോ വന്നത് . ഓഫീസിൽ പോ മോനെ “
ജിത്തു ഒരു വിളറിയ ചിരി സമ്മാനിച്ചു കൊണ്ട് പുറത്തിറങ്ങി ഫ്രാൻസിയുടെ അടുത്തുള്ള കസേര വലിച്ചിട്ടു ബ്രെക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി . എന്തോ ചോദിക്കാൻ തുടങ്ങിയ മരിയയെ ഫ്രാൻസി കണ്ണ് കൊണ്ട് വിലക്കി . അവർ കാപ്പി കുടിച്ചിട്ട് ജിത്തുവിന്റെ ബൈക്കിൽ ഓഫീസിൽ പോകാൻ ഇറങ്ങി
“ഡാ പ്രാഞ്ചി ..നീ വര്‍ക്ക് പെട്ടന്ന് കഴിയുവാണേല്‍ ഓഫീസിലേക്ക് വാ …ഞാന്‍ ഉച്ച കഴിയുമ്പോഴേക്കും ഫ്രീ ആകും”
''' പ്രാഞ്ചി നിന്റെ "''…. തെറി പറയാന്‍ തുടങ്ങിയ ഫ്രാന്‍സി അവന്റെ മുഖത്തെ ഇരുളിമ കണ്ടു വന്നേക്കാം എന്ന് പറഞ്ഞു പോയി
3 മണി ആയപ്പോഴേക്കും ഫ്രാന്‍സി ജിത്തുവിന്റെ ഓഫീസില്‍ എത്തി ..അവിടെ നിന്ന് ജിത്തുവിനെയും കൂട്ടി അവര്‍ ഒരു ബാറില്‍ കയറി രണ്ടു ബിയര്‍ വാങ്ങി ആളൊഴി
💬 Comments
View all comments