← Back to സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Comments

സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ] · approved reader discussion

Jack sparrow • 15-07-2020 22:41

Full വായിച്ചില്ല അതിനു മുമ്പ് വെള്ളം പോയി

Hari • 24-01-2020 22:11

Mandhan bai puthiya kadha poratte vegam

Prasad • 13-03-2020 07:13

Super, I love you

Manikuttan. R • 23-01-2020 14:29

Thirasila idanta, baki kanan kathirikunnu.  Supper.

Aathira • 23-01-2020 11:09

Hi,
Do you have a pdf version for this story? I like to download this. Good and interesting story.

ഭീം (കോകിലം) • 21-01-2020 16:59

Hi..
   Sexynte rajaave...ennu 2am thavanayaanu eyyampattakal vaayichathu.munmbu vayichathu ariyathe thudangiyathaanu.thudangiyapol manasilayi vayichathanennu.pinne theerthu.athinte comment evide tharanamennu thonni.
Vikaaram neelimala kayarumbozhum sukhamillathekidannavarpolum onnil kooduthal Pennine adakkinirthichu.thattupolippan thambi niranjaadi.
     Jivithathil angane oraalayithiran kothikatha orupurushanum undakillannu thonnunnu lle?
     Sheela kaimalinodulla sameepanam,deepayodulla aa samayathe vaasi...adakkivecha sexyne paramakodiyilethichu..aa sexynu vallathoru madhuram koduthu raaja.
      Bulsayude manjakaru nakkiyeduthappol vallathoru sneham koduthu raaja.
   Koritharipicha,vikarathinte neelakadalil neenthi kulikumbozhum(Sheela,Deepa,soosan,annamma,gresiyum makkalum etc..)sukhamullajivithathinte pachapp kaanichukodutha thambi niranjuninnu.
     Koode nallorukathayum paranju
      All the best
     BheeM

sanju • 20-01-2020 09:43

രാജാ ,സൂപ്പർ , പലയിടത്തും കുറച്ചു സ്പീഡ് കൂടിയത് പോലെ തോന്നി.അത് പോലെ പേരുകൾ മരിയതും ചെറിയ കല്ലുകടിയായി തോന്നി.. എങ്കിലും രാജയുടെ ഒരു ടച്ച് അതിനെയെല്ലാം  നിഷ്പ്രഭമാക്കിയിട്ടുണ്ട്.. ഇനിയൊരു ഭാഗമുണ്ടെങ്കിൽ സുധ ചെയ്തത് പോലെ മരിയ പോയി സുധയെയും പിടിച്ചു കൊണ്ട് വരണം..ഫ്രാൻസിസിന്റെ ഭാര്യയായി.

Sajir • 19-01-2020 19:09

Chemistry work out ayittund
Good story
Keep it up

?MR.കിംഗ്‌ ലയർ? • 18-01-2020 13:35

രാജാവേ,

വെറുതെ വാരിവലിച്ചു എഴുതി ബോർ ആകുന്നില്ല.... ഒരുപാട് ഇഷ്ടമായി.

രാജാ അന്നും ഇന്നും സ്ട്രോങ്ങ്‌ ആണ് ഡബിൾ സ്ട്രോങ്ങ്‌ അല്ല ട്രിപ്പിൾ സ്ട്രോങ്ങ്‌.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

MJ • 17-01-2020 22:19

രാജാവിന്റെ എഴുത്തു അതൊരിക്കലും മോശം ആകില്ല എന്തൊക്കെയോ എവിടെയൊക്കെയോ അങ്ങു പതിഞ്ഞു പോയി എഴുത്തിന്റെ തിരശ്ശീല ഞങ്ങള്‍ അതിന്റെ ത്രില്ലിലാണ് ഇതിൽ ഫിയ അവരുടേയും കളി ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു എന്നാലും നീ പൊളിച്ചു waiting for your next story

a run • 17-01-2020 12:10

Dear Raja,
Ningal oru sambhavamanu, namikunnu, ezuthukal athi manoharam, kadha pathrangal real aayi thonunnu.
Ningal kambikatha alleathe saada noval ezutharundo? ariyan aagraham.

Smitha • 17-01-2020 08:28

വീണ്ടും കഥയിലൂടെ കടന്നുപോയി. സൈറ്റിൽ ഒരു എംബസി പോലെയാണ് ഇത്. ആ ശബ്ദത്തിന്റെ ആവർത്തനം പക്ഷേ പ്രശ്നമായി. എങ്ങനെ സാധിക്കുന്നു ഇത് പോലെ എഴുതുവാൻ? മെസ്സഞ്ചർ പക്ഷേ നഷ്ട്ടപ്പെട്ടു. വീണ്ടു ഇതുപോലെ ഭംഗിയുള്ള കഥകൾ പ്രതീക്ഷിക്കുന്നു

വേതാളം • 17-01-2020 00:21

രാജാ.. സൈറ്റിൽ ചില കഥകൾ വായിക്കുമ്പോൾ അത് ചിലപ്പോളൊക്കെ വെറുമൊരു കമ്പി കഥ എന്നതിൽ ഉപരി ചില ജീവിത യാഥാർത്ഥ്യങ്ങൾ ആയിട്ട് തോന്നിയിട്ടുണ്ട്.. അങ്ങനെയുള്ള കഥകൾ ഏറെയും വരുന്നത് രാജയുടെ തൂലികയിൽ നിന്നാണ് എന്നുള്ളത് അഭിനന്ദനം അർഹിക്കുന്ന ഒന്നു തന്നെയാണ്.. വളരെ മനോഹരമായി തന്നെ എല്ലാം അവതരിപ്പിച്ചു.. ഇടക്ക് ഒരു ബ്ലാങ്ക് പേജും പേരുകൾ മാരിപോയത്തും ഒഴിച്ചാൽ അതിമനോഹരം.. കറക്റ്റ് സമയത്ത് തന്നെ തിരസ്സിലയും ഇട്ടു (വിട്ടിലെത്തിയിട്ട്‌ ഉള്ളതുടെ ഒന്ന് എഴുതാമായിരുന്ന്). Anyway ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

ആശംസകളോടെ
വേതാളം ??

jo • 16-01-2020 08:55

വെറും 67 പേജുള്ള കഥ 68 പേജാക്കി പോസ്റ്റ് ചെയ്യാൻ ലവലേശം നാണമില്ലേടോ രാജാവേ തനിക്ക്??? ഒരു പേജ് ഒരു വാക്കുപോലുമില്ലാതെ ഇട്ടെന്നെ പറ്റിക്കാൻ നോക്കുന്നോ????????

എന്തായാലും സംഗതി കലക്കി. ആദ്യ പേജുകൾ ഒരാവർത്തനം തോന്നിച്ചെങ്കിലും പിന്നങ്ങോട്ടു രാജാവ് രാജാവായി. വല്ലാതെ ഇഷ്ടപ്പെട്ടു. ഒന്നുരണ്ടിടങ്ങളിൽ പേരുകൾ മാറിയിട്ടുണ്ട്. അത് ചെറിയൊരു കമ്പൂഷൻ സൃഷ്ടിച്ചു. പേജ് മിസ്സായോ എന്നൊരു ഡൗട്ട്. അതുകൊണ്ട് മുമ്പത്തെ പെജ് ഒന്നുകൂടി നോക്കി ഉറപ്പാക്കേണ്ടി വന്നു. (പേജും പാരഗ്രാഫും വരിയുമൊന്നും ഓർത്തെടുക്കാനുള്ള ബുദ്ധിയില്ലാത്തതുകൊണ്ട് അതിന് മുതിരുന്നില്ല. അതൊക്കെ ഇയാള് തന്നെ നോക്കി കണ്ടുപിടിച്ചേച്ചാ മതി.)

എന്തായാലും ഫിജിയുടെ സീൻ പൊളിച്ചു. ലവനേം വിളിച്ചോണ്ടു മുറിയിൽ കേറിയപ്പഴേ ഇതുപോലൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചു. ഒറ്റയടിക്ക് വീഴാൻ ഷാരൂഖ് ഖാൻ ഒന്നുമല്ലല്ലോ ലവൻ.

എന്തായാലും അടുത്ത കഥക്കായി കാത്തിരിക്കുന്നു.

jo • 16-01-2020 08:57

പിന്നെ നമ്മുടെ കഥാകാരന്റെ പ്രാരാബ്ധം ഓർത്തു കുറെ ചിരിച്ചൂട്ടോ. അത് സംഗതി പൊളിച്ചു.

Anu(unni) • 19-01-2020 19:00

ആ ഒരു ബ്ലാങ്ക് പേജ് ഉടനെങ്ങും വരാത്ത ചേച്ചിപെണ്ണിനെ പോലെ അല്ല .നാണംമില്ലല്ലോ ചേച്ചിക്ക് എന്തു പറ്റി എന്നത് എഴുതി പബ്ലിഷ് ചെയ്യാതെ ജോ ബ്രോ ഈ ഒരു മിസ്റ്റകെ kuthipidichirunnu കണ്ടെത്തി കൊണ്ട് വന്നേക്കുന്നു അല്ലെ ജോ ബ്രോ

വേതാളം • 17-01-2020 00:12

As usual the same question... ചേച്ചി പെണ്ണ് എപ്പോൾ ഇവിടേക്ക് വരും..? ചെകുത്താൻ ഒരു തിരിച്ചു വരവ് ഉണ്ടാകുമോ...? ഇതിനൊക്കെ ഉള്ള ഉത്തരം തന്നിട്ട് പോയാൽ മതി ??

മുരുകൻ • 15-01-2020 23:50

അടിപൊളിയാ കുറച്ച് തിരക്കിലായിരുന്നു ഇപ്പഴാ വായിച്ചത്

Fire blade • 15-01-2020 19:11

മന്ദൻ ബ്രോ.. ഒരു പ്രണയത്തിന്റെ തീം വെച്ചൊന്നു എഴുതാമോ.. ഈ മധ്യവയസ്‌കളെ അല്ലാതെ... കാരണം താങ്കളുടെ കഥയിൽ അധികവും ചെറിയ പയ്യന്മാരും മധ്യവയസ്‌കളായ പെണ്ണുങ്ങളും ആണെന്നാണ് എന്റെ കണ്ടെത്തൽ.. ഇനി ഒരു ഉഗ്രൻ പ്രണയം രതിയാൽ നിറഞ്ഞത് ശ്രമിക്കാമോ.. ??

Robin hood • 16-01-2020 01:24

Yes

Robin hood • 16-01-2020 01:27

മതി കുഴപ്പം ഇല്ല. കമന്റ്‌ ഡിലീറ്റ് ചെയ്തോളൂ. ഈ തെണ്ടി ഉണ്ടെല്ലോ ഈ  മന്ദൻ രാജ. ഇവന്റെ ഓരോ കമെന്റ്സും ചെക് ചെയ്തോളു. ഇവൻ ഗ്രൂപ്പ് കളിച് ഈ സൈറ്റ് തന്നെ കുളമാക്കിയില്ലെങ്കിൽ കണ്ടോളൂ

കിരൺ • 16-01-2020 16:19

ഈയാംപാറ്റകൾ, ദേവകല്യാണി തുടങ്ങിയവയുടെ ശൈലിയിൽ ഉള്ള കഥകളാണ് എനിക്കിഷ്ടം. വീണ്ടും ചില കുടുംബവിശേഷങ്ങൾ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

Smitha • 18-01-2020 22:24

പ്രണയം എഴുതിയിട്ടില്ലെന്നോ? ചരൽക്കുന്നിലെ കഥ പിന്നെന്താണ്?  രതിലോകത്തിൽ പ്രണയമില്ലന്നോ? ജീവിതം സാക്ഷിയിൽ പ്രണയമില്ലെന്നാരു പറഞ്ഞു???

ആര് പറഞ്ഞു ആര് പറഞ്ഞു രാജാവിൻ കഥകളിലൊന്നും പ്രണയമില്ലെന്ന്???

Anu(unni) • 19-01-2020 18:52

താങ്കൾ രാജാവിന്റെ authors ലിസ്റ്റ് എടുത്തു അതിലുള്ള ഏതു കഥയിലെ എന്നു വായിച്ചു നോക്കു രാജാവിന്റെ എല്ല നോവൽകളിലും പ്രണയത്തിൽ ചാലിച്ച കാമം ആണ് ഉള്ളത്

അപ്പു • 15-01-2020 18:55

കഥ ഒരു രക്ഷയില്ല... ഇതുപോലുള്ള കഥകളാണ് എന്നും പ്രതീക്ഷിക്കുന്നത്...  superb ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു

Feet • 15-01-2020 13:15

Hello please try our feet fetish Story please Kalale padasaram Pinne feetjob please try

alby • 15-01-2020 13:03

രാജക്ക്.......

ജീവനുള്ള കഥാപാത്രങ്ങളും പച്ചയായ ജീവിതവും രാജയുടെ കഥയുടെ പ്രത്യേകതകൾ ആണ്.ഇവിടെയും അതാണ് കാണാൻ കഴിയുന്നത്.

ആറു വ്യത്യസ്ത ജീവിതങ്ങൾ,ആ കച്ചവടക്കാരൻ ഉൾപ്പെടെ ഇവിടെ കാണാൻ കഴിഞ്ഞു.

സുധ-ജീവിക്കേണ്ട പ്രായത്തിൽ ജീവിതം നഷ്ടം ആയി കുഞ്ഞിനൊപ്പം ജീവിക്കുമ്പോൾ,അവന് വേണ്ടി ജീവിക്കുമ്പോൾ അല്പം ഉൾവലിഞ്ഞ,
അല്ലെങ്കിൽ മുരട്ട് സ്വഭാവം വന്നില്ല എങ്കിലേ അത്ഭുതമുള്ളു.പിന്നീട് പ്രാഞ്ചിയുടെ വരവോടെ
ആ മാനസീകവസ്ഥക്ക് മാറ്റം വന്നു,ആദ്യം ബലപ്രയോഗത്തിൽ വഴങ്ങി എങ്കിലും പിന്നീട് സ്നേഹത്തില് വഴങ്ങുന്ന, യാഥാർധ്യങ്ങൾ തിരിച്ചറിഞ്ഞു തന്നെ മാറ്റിയ ഒരു നല്ല കഥാപാത്രം.

മരിയ-ഒരു റഫറിയുടെ മികവ് കാണാൻ സാധിച്ചു.കാര്യങ്ങൾ സഹിഷ്ണുതയോടെ കണ്ട്
പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള ചാരുത അവർക്കുണ്ട്.അത്‌ തെളിഞ്ഞു കാണുന്നത് സുധയും പ്രാഞ്ചിയും തമ്മിലുള്ള ബന്ധം ജിത്തുവിനെ തന്മയത്വത്തോടെ മനസിലാക്കുന്ന സന്ദർഭം തന്നെ നോക്കിയാൽ മതി.ഒപ്പം നല്ലൊരു അമ്മയും പച്ചയായ പെണ്ണും ആണ് മരിയ.അതുകൊണ്ട് ആണ് ജിത്തുവുമായി അടുക്കുന്നതും ഫിയയെ ജിത്തുവിന്റെ കൈപിടിച്ചു കൊടുക്കുന്നതിൽ സന്തോഷിക്കുന്നതും.അവരിൽ സ്നേഹമുണ്ട് വാത്സല്യമുണ്ട്, ഇവരണ്ടും കൂടിച്ചേർന്ന കാമവും ഉണ്ട്.

ഫിയ-സ്വന്തം കാര്യങ്ങൾ നോക്കാതെ മറ്റുള്ളവരെക്കുറിച്ച്,അവരുടെ നന്മ മാത്രം മുന്നിൽ കാണുന്ന വ്യക്തി.അതുകൊണ്ട് ആണ് ജിത്തുവിന്റെ സ്നേഹം ആദ്യം നിരസിക്കുന്നതും
പക്ഷെ ആ ഒരു ക്വാളിറ്റി അവളുടെ ജീവിതത്തിൽ വെളിച്ചം പകരുന്ന കാഴ്ച്ച അവസാനം കാണാൻ കഴിഞ്ഞു.

പ്രാഞ്ചി-നല്ലൊരു മകൻ,സഹോദരൻ,
കൂട്ടുകാരൻ ഒക്കെയാണ് അയാൾ കഥയിൽ ഉടനീളം അതിന്റെ തെളിവ് നിറഞ്ഞു നിൽക്കുന്നു.പ്രത്ത്യേകം എടുത്തു പറയുന്നില്ല

ജിത്തു-നല്ലൊരു മകൻ,ജീവിതത്തിൽ കൈപ്പ് എന്തെന്ന് അറിഞ്ഞവൻ.അമ്മയുടെ ഇരുണ്ട സ്വഭാവം മകനെന്ന നിലയിൽ സങ്കടം ഉളവാക്കി എങ്കിലും അവരെ വെറുക്കാതെ അവർക്കൊപ്പം നിൽക്കുന്നവൻ.ആ ഇരുണ്ട ജീവിതത്തിൽ നിന്നും അമ്മ ജീവിതത്തിന്റെ വിശാലതയിലേക്ക് വന്നപ്പോൾ സന്തോഷിച്ച മനസ്സ്.

കടക്കാരൻ-ഉത്തരവാദിത്തം ഇല്ലാത്തവൻ ഒറ്റ വാക്കിൽ അതാണ് അയാൾ.

പുതിയ വർഷം,നല്ലൊരു കഥ തന്നതിന് നന്ദി

സ്നേഹപൂർവ്വം
ആൽബി

സുമ • 15-01-2020 11:59

സൂപ്പർ

Vijayvishnu • 14-01-2020 23:41

രാജാവേ വീണ്ടും ചില കുടുംബ വിശേഷങ്ങളുടെ ബാക്കി എഴുതാമോ പ്ലീസ് രാജാവേ.

സഞ്ജു • 14-01-2020 23:23

രാജാവേ.... എന്താണ് രണ്ടമ്മമാരും പാദസരം ഇടാത്തത്?

ഭീം (കോകിലം) • 14-01-2020 23:17

Hi
  Sexynte raajave..nalloru jivithathinte mulapotti...nannayittund.maria suuuper...vallathoru,anubhavam thanne....ethupole nalloru them konduvarane.
           Good night

Shan • 14-01-2020 17:41

രാജാവേ രുക്മിണിയുടെ കഥ ബാക്കി വന്നില്ല

Vijayvishnu • 14-01-2020 23:42

രാജാവേ വീണ്ടും ചില കുടുംബ വിശേഷങ്ങളുടെ ബാക്കി എഴുതാമോ പ്ലീസ് രാജാവേ.

Anu(unni) • 14-01-2020 17:08

രാജാവേ വായിച്ചുട്ടോ പേജ് കൂടിയതിൽ ഒരു തെറ്റുമില്ല രാജാവിന്റെ കഥകൾ ഒരു80-100 എങ്കിലും ഉള്ളതാണ് സന്തോഷം  ഇന്നലെ രാത്രി11 മണിക്കാ രാജാവിന്റെ നോവൽ കണ്ടത് ഒരു കഥ പൂർണമായും വായിക്കാതെ കണ്ടിടൻ ഒരു വിഷമം കഥയുടെ പേര് അർഥ ആക്കിയ പോലെ ഒരു പാട് നൗകൾക്കു ശേഷം രാജാവിന്റെ തൂലികയിൽ നിന്നുതിർന്നു വീണ മറ്റൊരു മണിമുത്തു സൂപ്പർ സൂപ്പർ കുഞ്ഞേലിയു ജിത്തുവും ഉള്ള ഉടക്കിലല്ല അതിനു ശേഷം ഉള്ള 2 പേജും കൂടി എഴുതിയുരുന്നെങ്കിൽ (സംഭവം എന്റെ സ്വകാര്യ അത്യാഗ്രഹം ആണ് രാജാവ് കൊല്ലണ്ട ഒന്നു കണ്ണുരുട്ടിയാൽ മതി )
സ്നേഹപൂർവ്വം

അനു(ഉണ്ണി)

Vijayvishnu • 14-01-2020 20:56

രാജാവ്. വീണ്ടും ചിലവിട്ടുകാര്യത്തിന്റ കഥ ബാക്കി എഴുതാമോ പ്ലീസ് രാജാവേ

Vinu • 14-01-2020 17:01

Adipolli sir

smitha • 14-01-2020 16:34

പ്രിയ രാജ

പൂർണ്ണമായ വായന നേരത്തെ കഴിഞ്ഞെങ്കിലും അഭിപ്രായമെഴുതുവാനുള്ള സാവകാശമിപ്പോഴാണ് കിട്ടിയത്.
പേജുകൾ കൂടിയത് എനിക്ക് പ്രശ്നമുണ്ടായില്ല.
കുറയുമ്പോഴാണ് പ്രശ്നം.
എന്റെ മനസ്സറിഞ്ഞിട്ടാണെന്ന് തോന്നുന്നു രാജ എഴുതുമ്പോഴൊക്കെ പേജുകൾ എന്നെ തൃപ്തിപ്പെടുത്താറുണ്ട്.

കഥയില്ലാതെ രാജ എഴുതാറില്ലയെന്നതാണ് വാസ്തവം.
പോൺ മാത്രമായി രാജകഥകളിൽ കാണാറില്ല.
ആണും പെണ്ണും കാണുന്നു, സമയവും സ്ഥലവും യുക്തിയുമൊന്നുമില്ലാതെ സംഗമിക്കുന്നു എന്നുള്ള ഫോർമുലക്കഥകൾ ഒരിക്കലും രാജ എഴുതിയിട്ടില്ലായെന്നാണ് പറഞ്ഞു വരുന്നത്.

അത് "സന്ധ്യക്ക് വിരിഞ്ഞ പൂവി"ലും    പ്രത്യക്ഷം.

മറ്റൊന്ന് പ്രണയമില്ലാതെ യുള്ള സംഗമവും രാജകീയ കഥകൾക്കന്യം.
ശരീരത്തോടുള്ള ആസക്തിയൊന്നുകൊണ്ട് മാത്രം രാജയുടെ കഥകളിലെ ആണും പെണ്ണും ഇണചേരുന്നേയില്ല.

"സന്ധ്യക്ക് വിരിഞ്ഞ പൂവ്" ഈ വസ്തുതയ്ക്കും സാക്ഷ്യം.

തികഞ്ഞ സ്വാഭാവികമായ സംഭാഷണങ്ങൾ എപ്പോഴുമുണ്ട് രാജ എഴുതുമ്പോൾ. കഥവായിക്കുന്നു എന്നതിനേക്കാൾ ചുറ്റുവട്ടത്ത് നടക്കുന്ന സംഭവങ്ങൾ നാം കാണുന്ന എന്ന പ്രതീതി നൽകാത്ത ഒരു കഥപോലും രാജയിൽ നിന്ന് വന്നിട്ടില്ല.

സന്ധ്യക്ക് വിരിഞ്ഞ പൂവി"ൽ  സ്വാഭാവികത കണ്ണുകൾക്ക് മുമ്പിൽ അനിഷേദ്ധ്യം.

മറ്റൊന്ന് പറയാനുള്ളത് "When you want  to shoot , shoot. dont talk" എന്നത് പോണെഴുത്തിന്റെ ഒരു പ്രിൻസിപ്പൾ ആണെങ്കിൽ അത് കൃത്യമായി ചെയ്യുന്നയാളാണ് രാജ.
പോണിൽ വിശുദ്ധം അശുദ്ധം എന്നിങ്ങളെയുള്ള ഇക്വട്ടേറിയൽ വിഭജനങ്ങളെ നിശബ്ദമായി പുച്ഛിക്കുന്ന എഴുത്തുകാരൻ.
മാമ്മോദീസ മുങ്ങിയ പോണിൽ ഈയെഴുത്തുകാരൻ വിശ്വസിക്കുന്നില്ല എന്ന് സാരം.

"സന്ധ്യക്ക് വിരിഞ്ഞ പൂവും" അതുതന്നെയാണ്     കാണിച്ചു തരുന്നതും.

കഥാപാത്രങ്ങളിൽ മിഴിവേറി നിൽക്കുന്നത് പലർക്കും മരിയയാണ് എന്ന് വായിച്ചു. എനിക്ക് തോന്നുന്നത് എല്ലാത്തരം നാട്യങ്ങളെയും കാമം കൊണ്ട് പുച്ഛിക്കുന്ന അവളുടെ സത്യസന്ധതയാകാം അതിന് കാരണം.
സുധ പിടിതരാത്ത ഒരു ഇരുണ്ട വൻകരയായിരുന്നെകിൽ കാമത്തിന്റെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാണ്  മരിയ.
ഫിയയാകട്ടെ വെളിച്ചം കൊതിക്കുന്നുണ്ടെങ്കിലും ആ വെളിച്ചം മറ്റുള്ളവർക്ക് അലോസരമായേക്കാമെന്ന് കരുതുന്നവളും.

സുധയുടെ അവസാനശ്രമവും അത് വിജയമായി എന്നറിയിക്കുന്ന after word ഉം മനോഹരം.

വായന നൽകിയ അനുഭൂതികൾ പൂർണ്ണമായും അഭിപ്രായത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.

അതിനേറെ കഴിവ്കേട്.

സസ്നേഹം,

സ്മിത.

smitha • 14-01-2020 21:15

I strongly object to these words:- "...തെറ്റുകൾ തിരുത്തിയും അറിവുകൾ പകർന്നും...."

പൂറു ചപ്പാൻ ഇഷ്ടം • 14-01-2020 16:17

എന്താ ഇപ്പോൾ പറയുക gampeeram

പൊന്നു.? • 14-01-2020 15:33

ഈ കഥയേക്കുറിച്ച് പറയാൻ വാക്കുക്കൾ ഇല്ല. അത്രക്കും മനോഹരം. ഇങ്ങള് തന്നെ, ഞങ്ങളുടെ രായാവ്...???

????

Shihb • 14-01-2020 15:25

ഇതിന്റെ ബാക്കി ഉണ്ടാകുമോ ജിത്തു കളിക്കുന്നത് ???
മരിയ  പൊളി

നന്ദൻ • 14-01-2020 13:45

ഹായ് രാജ സാർ,

"സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് " ഒരു സന്ധ്യയിൽ തുടങ്ങുന്ന സംഭവ വികാസങ്ങളിലൂടെ തുടങ്ങുന്ന കഥ.. പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ തന്നെ ആയിരുന്നു അതിന്റെ പ്രയാണം... എങ്ങനെ ഇങ്ങനൊക്കെ പേരിടാൻ കഴിയുന്നു.. എനിക്കും പഠിക്കണം...

സുധ എന്ന കഥാ പാത്രം നാട്ടിൻ പുറത്തു കാണുന്ന ആരെയൊക്കെയോ ഓർമിപ്പിച്ചു.. പ്രത്യേകിച്ചും പ്രായമായിട്ടും സ്വന്തം മക്കളെ നാലാളുടെ മുന്നിൽ ശകരിക്കാനും രണ്ടു കൊടുക്കാനും തയ്യാറാകുന്ന ഒരു സ്ത്രീ.. അതെ അവരെ എവിടെ ഒക്കെയോ കണ്ടിട്ടുണ്ട്...

സുധയുടെ പരുക്കൻ സ്വഭാവം എങ്ങനെ ആയി തീർന്നു എന്നു വായനക്കാരന്റെ ചിന്തകൾക് വിടാതെ മരിയയുടെ മറുപടിയിലൂടെ ബോധ്യ പെടുത്തി തരുന്നുണ്ട്... അർദ്ധവിരാമം ഇട്ടു നിർത്താതെ പൂര്ണതയിലേക് എത്തിക്കുന്ന കഥയുടെയും കഥാപാത്രത്തിന്റെയും സൃഷ്ടികൾ അതു തന്നെയാണ് സാർ... നിങ്ങളെ ഇവിടെ രാജാവ് ആക്കുന്നതും... മുകളിൽ ഞാൻ പറഞ്ഞത് ഒരുദാഹരണം മാത്രം...

സുധ.. പൂർണതയിൽ നില്കുമ്പോളും.. ഒരല്പം ഇഷ്ടം മരിയയോട് കൂടുതൽ തോന്നി പോകുന്നതും നിങ്ങളുടെ വരികളുടെ മാന്ത്രികത തന്നെയാണ്...
ഓരോ കഥാപാത്രങ്ങളിലൂടെയും പറഞ്ഞു പോകാൻ ആണെങ്കിൽ ഒരുപാടുണ്ട്... പ്രാഞ്ചി.. ജിത്തു.. ഫിയ... എല്ലാം..തുടക്കത്തിലേ ക്രൗര്യ രതി ഭാവങ്ങൾ അങ്ങയുടെ തൂലികയിൽ മനോഹരമായി തന്നെ വിരിഞ്ഞു... കൂടുതൽ എന്ത് പറയാൻ...
"മനോഹരം "

Jisha • 14-01-2020 13:44

Parayan vakkukal ella adipoli thakarthu super baki kanumo

ഞാൻ ഗന്ധർവ്വൻ?‍❤️‍?? • 14-01-2020 12:20

ഒന്നും പറയാനില്ല നന്നായിട്ടുണ്ട് ഇതിന്റെ pdf വരുമെന്ന് കരുതുന്നു ??

Justin • 14-01-2020 11:35

Mandeettaa polichu

madhu • 14-01-2020 11:23

hello

onnum vilikkunnilla...ningal naduvazhi ano.,..rajavu ano....atho emperor ano..ethanu ningal bro........enikkariyilla......eniku onnu matram ariyam....ninglude kyil oru snehachumbanam...athe tharan ulloooo.//////vere onnum illa

ini onnu parayanilla

Dude • 14-01-2020 11:00

Super ❤️❤️

Kichu • 14-01-2020 09:52

Polichu

Hari • 14-01-2020 09:47

Super raja

ഭീം (കോകിലം) • 14-01-2020 09:46

Hi...
    Raja bro...
         Epozhaanu കണ്ടത്.മുമ്പ് ഞാൻ താങ്കളുടെ ദേവകല്യനിയിൽ  ചില കമന്റുകൾ ഇട്ടിരുന്നു.ബിന്ദുവിനെ eshttapettathukondaanu അങ്ങനെയൊക്കെ പറയേണ്ടിവന്നു.namukk eshttamullavark enthenkilum sambhavichaal namuku vedanikkile...aa kathapathrathe angane kandupoyi.. really sorry bro.
   But. Athile sex suuper aayirunnu.ningalde puthiya kathakku comment parayanamennu kathirikayaayirunnu.
   Vayichittu varam.epo jolithirakkilaanutto

Kannan • 14-01-2020 08:28

Dear Raja,

Belated new year wishes. Thank you for the well mixed up story. It was a nice read :-)

--
With Love

Kannan

rashid • 14-01-2020 07:51

സൂപ്പർ ആയിട്ടുണ്ട് രാജ, കളികളും കഥയുടെ ഓരോ ഭാഗങ്ങളും എല്ലാം തകർത്തു, മരിയ ആണ് ഈ കഥയിലെ എന്റെ ഹീറോയിൻ,  നല്ല സൂപ്പർ ക്യാരക്ടർ.

Solaman • 14-01-2020 06:26

Ohhh...... Super..

Casanova • 14-01-2020 03:23

രാജാവ് കല്ലക്കി next part vegam thayyo

ഋഷി • 14-01-2020 02:35

പ്രിയപ്പെട്ട രാജ,

രാത്രിയേറെ വൈകിയിരിക്കുന്നു. ചീവീടുകളാണോ എന്തോ..അകമ്പടിയുണ്ട്‌. മുഴുവനും വായിച്ചു. കളികളുടെ, കൊച്ചുവർത്തമാനങ്ങളുടെ, കൊഞ്ചിക്കലുകളുടെ, കൈക്രിയകളുടെ...ഒരസാമാന്യ മിശ്രിതമായിരുന്നു... കലകലക്കി.

എനിക്കേറെയിഷ്ടമായത്‌ മരിയയെ ആണ്‌ കേട്ടോ. മൂപ്പത്തിയുമായി ഒന്നു മുട്ടിച്ചു തന്നാൽ ഒരു ചിലം മുഴുവനും ഞാൻ നല്ല കാഷ്‌മീരിലെ മരുന്നു നിറച്ചു തരാം. ഒപ്പം വേണമെങ്കിൽ ഓൾഡ്‌ മങ്കും, പുഴമിൻ പീരപറ്റിച്ചതും.

വന്ദനം.

ഋഷി

ശ്രീ • 14-01-2020 00:04

വീണ്ടും രാജ

Anu(unni) • 13-01-2020 23:40

ആൽബിചോ ശംഭുവിനെ മറന്നോ ശംഭുവിനെ അവിടെ കുരുക്കിയിട്ട ബ്രോ ഇവിടെ സമാധാനത്തോടിരിക്കുന്നു

alby • 13-01-2020 23:51

ഉടൻ വരും

ഭീം (കോകിലം) • 14-01-2020 09:48

Alby mone..sambuvine kathirunnu maduthutto. Njangaleyokke pattuchulle..devanepole.
      Veenakku sukhamano

alby • 14-01-2020 10:29

എഴുതുന്നു രാജ

alby • 14-01-2020 18:47

ഭീം എഴുതുന്നു

Anu(unni) • 13-01-2020 23:33

രാജാവേ 68 പേജ് വായിച്ചിട്ട് കമന്റ് ചെയ്യാം അല്ലെങ്കിൽ പ്രത്യേകിച്ചു എന്തിനാ ഒരു കമന്റ് രാജവല്ലേ എഴുതിയിരിക്കുന്നത് അപ്പോൾ എന്തായാലും സൂപ്പർ ആയിരിക്കും എല്ല തരത്തിലുള്ള ഫിലും കാണും കാരണം എഴുതിയത് രാജാവാണ് ഉറക്കം വരുന്നു അല്ലെങ്കിൽ ഈ 68 പേജും ഇപ്പോൾ വായിച്ചു തീർത്തേനെ

സ്നേഹപൂർവ്വം

അനു(ഉണ്ണി)

അപ്പൂട്ടൻ • 13-01-2020 23:06

എന്റെ പ്രിയപ്പെട്ട രാജാ.... കലക്കി അടിപൊളി... സൂപ്പർ... നല്ല രസമുണ്ടായിരുന്നു... രാജാവെന്നും രാജാവുതന്നെ.....

Ghosh • 14-01-2020 01:09

Super pwolichu bro

karthi • 13-01-2020 22:50

ഒരുപാടു കാലത്തിനു ശേഷം രാജാവ് വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചു വന്നേക്കുന്നു കിടിലൻ സ്റ്റോറി।ജിത്തു ആൻഡ് ഫിയ ഇവരുടെ പ്രണയ ലൈഫ് ഒരു ഷോർട് സ്റ്റോറി ആയിട്ട് എഴുതാമോ plssssssss

Shazz • 13-01-2020 20:13

മുത്തേ ഒരുപാട് നാളായി കമ്പികായ് വായിച്ചിട്ട് വായിച്ചപ്പോ അസ്സലൊരു കഥയും കിട്ടി പൊളിച്ചു അവരുടെ കളി imagine ആക്കിയത് നന്നായില്ല

അനൂപ് • 13-01-2020 20:06

നിർത്തേണ്ടടുത്തു നിർത്തേണ്ടതുപോലെ നിർത്താനും തുടങ്ങേണ്ടടുത്തു തുടങ്ങാനും രാജാവിനെ കഴിഞ്ഞേ ഇവിടെ മറ്റാരുമുള്ളൂ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു...

ബ്രോ..

ഒന്നും പറയാനില്ല

വായിച്ചു തുടങ്ങിയപ്പോൾ ഒരു ആവർത്തനം തോന്നിയെങ്കിലും പിന്നീട് മനസിലായി അതല്ല ഇതെന്ന്....

ബ്യൂട്ടിഫുൾ...

ഒന്നുകൂടി വായിചിട്ട് വരാം...