Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
“
അവർ അടുത്ത് കണ്ട ഒരു ടെക്സ്റ്റയിൽസിൽ കേറി ആദ്യം ജിത്തുവിന് ഒരു പാന്റും ഷർട്ടും എടുത്തു . പിന്നെ സുധക്കുള്ള ഒരു കസവു സെറ്റും ഒന്ന് രണ്ടു പുതിയ മോഡൽ നൈറ്റിയും എടുത്തു . അണ്ടർ ഗാർമെൻറ്സ് എടുക്കാൻ നേരം മരിയ മാറി നിക്കുന്ന ഫ്രാൻസിയോട് പതുക്കെ ചോദിച്ചു
” ഡാ അവളുടെ സൈസ് എത്രയാ ?’ നീയല്ലേ കണ്ടിട്ടുള്ളത് ?
മമ്മിയുടെ ചോദ്യം കേട്ട് അവൻ ചമ്മി അവിടെ നിന്നും .മാറി പോയി
അവർ വീട്ടിൽ എത്തി സദ്യ എല്ലാം ഒരുക്കുമ്പോഴേക്കും ജിത്തുവും സുധയും എത്തിയിരുന്നു . ഫ്രാൻസി സുധയുടെ മുൻപിൽ പെടാതെ മാറി നടന്നു . ഊണ് കഴിഞ്ഞു മരിയയുടെ ‘അമ്മ ചോദിച്ചു പായസം ഇല്ലേ പിറന്നാൾ ആയിട്ട് ?
അപ്പോളാണ് പായസം വെച്ചില്ലല്ലോ എന്ന് മരിയക്ക് ഓര്മ വന്നത് .
"'' സാരമില്ല അമ്മാമേ ...ഇത്രയും തന്നെ ധാരാളം .""' അപ്പോൾ ജിത്തു പറഞ്ഞു .ഊണ് കഴിഞ്ഞു അവർ ഇറങ്ങാൻ നേരം മരിയ അവർക്കുള്ള ഡ്രസ് പാക്കറ് അവരെ ഏൽപ്പിച്ചു പറഞ്ഞു .
” ഇത് ഞങ്ങളുടെ പിറന്നാൾ സമ്മാനം “
സുധ മരിയയെ കെട്ടി പിടിച്ചു , അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു . ജിത്തുവിനും അമ്മയുടെ കണ്ണീർ കണ്ടു സങ്കടം വന്നു . കരയുന്ന , വികാരമുള്ള തന്റെ അമ്മയെ തിരികെ കിട്ടിയതിനു അവൻ മരിയയെ കെട്ടി പിടിച്ചു . അവർ പുറപ്പെടാൻ നേരവും ഫ്രാൻസി അങ്ങോട്ട് വന്നില്ല
തിരികെ വീട്ടിൽ എത്തിയ ജിത്തു ഉത്സാഹത്തിൽ അമ്മയോട്
💬 Comments
View all comments