0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.2K

അടിയിൽ അരിവാൾ ഉണ്ടെന്നു ഓര്മ വേണം “

മമ്മിയെ കൊഞ്ഞനം കുത്തി ഫ്രാൻസി സുധയുടെ വീട്ടിലേക്കു പോയി . ഫ്രാൻസി ചെന്ന് കതകു തട്ടിയപ്പോൾ സുധ വന്നു തുറന്നു ‘ തിരിഞ്ഞു നടന്ന സുധ പറഞ്ഞു

” ഞാൻ കരുതി നീ വരില്ലെന്ന് “

ഫ്രാൻസി ഒന്നും പറഞ്ഞില്ല

‘ നീ ഇരിക്ക് ഞാൻ ഭക്ഷണം വിളമ്പാം ”

:;;വേണ്ട സുധാമ്മേ ഞാൻ കഴിച്ചിട്ടാ വന്നേ . സുധാമ്മേ കഴിച്ചോ ?

‘ഇല്ല നീ വന്നിട്ടാകാമെന്നു കരുതി “

“എന്നാൽ ഇരിക്ക് , ഞാനും അല്പം കഴിക്കാം”

. ഫ്രാൻസി സുധയുടെ അരികിൽ ഇരുന്നു നല്ല ചൂട് കഞ്ഞിയും പപ്പടവും പയറു തോരനും കഴിച്ചു . എന്നിട്ടു ടീവി കാണാൻ ഇരുന്നു . സുധ അപ്പോഴേക്കും പാത്രങ്ങൾ ഒക്കെ എടുത്തു അടുക്കളയിലേക്കു പോയിരുന്നു . അടുക്കളയിൽ നിന്ന് പാത്രം കഴുകുന്നതിന്റെ ഒക്കെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു . സുധ അടുക്കളയുടെ വെളിയിൽ വന്നു അവനോടു പറഞ്ഞു

” മോനെ , ഉറക്കം വരുന്നുണ്ടേൽ കിടന്നോ .. പാത്രം ഒക്കെ കഴുകിയപ്പോഴേക്കും പിന്നെയും വിയർത്തു , ഞാൻ ഒന്ന് മേല് കഴുകിയിട്ടു വരാം “

അതും പറഞ്ഞു സുധ കുളി മുറിയിലേക്ക് പോയി .ഫ്രാൻസി പിന്നെയും ടിവിയിൽ കണ്ണ് നട്ടു. അൽപ സമയം കഴിഞ്ഞപ്പോൾ സുധ വന്നു ടിവി ഓഫാക്കി . ഫ്രാൻസി ഈ തള്ള വീണ്ടും പഴയ പടി ആകുകയാണോ എന്ന് ചിന്തിച്ചു അവളെ നോക്കി . സുധ കുളിച്ചു തലേന്ന് അവർ വാങ്ങി കൊടുത്ത സാരി ആയിരുന്നു

💬 Comments

View all comments