← Back to സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Comments

സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ] · approved reader discussion

JOSEPH • 13-01-2020 19:10

Rajave puthu varsha treat polichutta.?✌️

smitha • 13-01-2020 18:46

ആദ്യത്തെ നാലഞ്ചു പേജുകളിലെത്തിയതേയുള്ളൂ. ജിത്തുവിന്റെ ടോർച്ചർ അൽപ്പം കൈവിട്ടുപോയോ എന്ന് സംശയം....

Anu(unni) • 13-01-2020 23:43

സ്മിതേച്ചി ആരോഗ്യം വീണ്ടെടുത്തോ ?

Smitha • 14-01-2020 17:45

പിന്നില്ലേ.. എപ്പഴേ...

Smitha • 14-01-2020 17:46

@മന്ദൻരാജ
&&%$$#%&*&&%$%&and %%$$#$%%%& and %$#$%**%%$%

alby • 14-01-2020 18:48

ചേച്ചീ..........

alby • 14-01-2020 19:41

ഗുട്ടൻസ് പിടികിട്ടി,ആൾക്കാർ കേൾക്കാതിരിക്കാൻ മ്യുട്ട് ചെയ്തു വിളിച്ചതാ.

അതെ ട്യൂഷൻ കിട്ടുവോ?????

Smitha • 13-01-2020 18:28

Yes... It has come...

alby • 13-01-2020 17:26

കണ്ടു.ബാക്കി വായനക്ക് ശേഷം.

Anu(unni) • 13-01-2020 23:39

ആൽബിചോ ഷാമ്പുവിനെ മറന്നോ ശംഭുവിനെ അവിടെ കുരുക്കിയിട്ട ബ്രോ ഇവിടെ സമാധാനത്തോടിരിക്കുന്നു

alby • 13-01-2020 23:50

എഴുതുന്നു ബ്രോ.ഉടനെ തുറന്നു വിട്ടേക്കാം

Mini • 13-01-2020 17:25

Super story

ഋഷി • 13-01-2020 17:25

നമസ്കാരം രാജ,

വായിച്ചു തുടങ്ങിയപ്പോൾ നേരത്തെ കണ്ട ഓർമ്മ. അപ്പോൾ അന്നെഴുതിയത്‌ വികസിപ്പിച്ചോ അതോ?

ഏതായാലും സമയമെടുത്തു വായിച്ചിട്ട് പ്രതികരിച്ചോളാം.

ഋഷി

JOSEPH • 13-01-2020 19:14

Rishi anna Puthiya kadha onnum ille.

ഋഷി • 14-01-2020 02:29

മാഷേ,

രാജയോ, മാസ്റ്ററോ, സ്മിതയോ... ഇവരെയെല്ലാം പോലെ കഥയെഴുതുന്ന യന്ത്രം കയ്യിലില്ലാത്ത ഒരു നിർഭാഗ്യവാനാണ്‌ ഈയുള്ളവൻ. ഏതായാലും പാർക്കലാം.

ഋഷി

Smitha • 14-01-2020 07:33

ആലിംഗനം....