Chapter Title : സഞ്ജു [Benhar]
കാണുന്നത പോലത്തെ ആളു അല്ലാട്ടോ. മേഴ്‌സി സഞ്ജുവിനെ ഒന്നു നോക്കിയിട്ടു മനസിലാകാത്ത പോലെ എന്താ എന്നു ചോദിച്ചു
മേനോൻ- സഞ്ജു നാഷണൽ ലെവൽ സ്വിമ്മർറും ചെസ്സ് പ്ലയേറും ആണു. കൂടാതെ ടൈഗർ ക്ലബ്ബിൽ ഹോഴ്സ് റൈഡ്ഡും ഗോൾഫ് കളിയും ഉണ്ട്. ഞാൻ സമയം കിട്ടുമ്പോൾ ഇങ്ങോട്ടു ഇറങ്ങൻ പറഞ്ഞിട്ടുണ്ട് സഞ്ജുവിനോട് ചെസ്സ് കളിക്കാൻ.
മേഴ്‌സി അത്ഭുതത്തോടെ സഞ്ജുവിനെ നോക്കി. എന്നിട്ടു അവന്റെ ചെസ്റ്റിലൂടെ കൈ ഓടിച്ചിട്ട് ജിമ്മിൽ പോകുന്നുണ്ടൊ സഞ്ജു എന്നു ചോദിച്ചു.
സഞ്ജു- ഞാൻ ജിമ്മിൽ പോകുന്നുണ്ട് പിന്നെ സ്വിമ്മിങ്ങും ഉണ്ട് ആന്റി. ആന്റി താന്റെ ചെസ്റ്റിൽ കൈ ഓടിച്ചു നോക്കും എന്നു സഞ്ജു ഒരിക്കലും ചിന്തിച്ചില്ല.
മേഴ്‌സി- ഞാൻ യോഗ ചെയുന്നുണ്ട് ഡെയിലി. നേരത്തെ ടൈഗർ ക്ലബ്ബിൽ പോകുമായിരുന്നു ഇപ്പോൾ വീട്ടിൽ തന്നെ ചെയ്യും. ഇപ്പോൾ എനിക്ക് കുറച്ചു തടി വെച്ചു എന്നു തോന്നുന്നു.
സഞ്ജു- ആന്റിക് അത്ര വണ്ണം ഒന്നും തോന്നുന്നില്ലലോ കണ്ടിട്ടു. ആന്റി ഫിറ്റ് അല്ലെ.പക്ഷെ അങ്കിൾ കുറച്ചു ഓവർ വെയിറ്റ് ആയിട്ടുണ്ട്
മേഴ്‌സി- ലാസ്റ്റ് അറ്റാക്ക് കഴിഞ്ഞതിൽ പിന്നെ രാജ്നോട് ഡോക്ടർ പറഞത് ഹെവി ആയിട്ട് ഒന്നും ചെയ്യരുത് എന്നാണ്. പക്ഷെ നടക്കാൻ പോകാൻ പറഞ്ഞാൽ രാജിന് മടി ആണു.
സഞ്ജു- എന്നാൽ ക്ലബ്ബിൽ ഗോൾഫ് കളിക്കാൻ വരാൻ പറ അപ്പോൾ നടത്തവും ആകില്ലേ.
മേനോൻ -സഞ്ജു പറഞത് ശെരി ആണല്ലോ നമുക്ക് നോക്കാം.
പിന്നെ കുറച്ചു നേരം കുടി സംസാരിച്ചിട്ട് പാർട്ടിയിലേക്ക് പോയി മേനോനും മേഴ്‌സിയും.
സഞ്ജു അവിടെ ഉള്ള ചാരാകുളെ വായ നോക്കി. കറങ്ങി നടന്നു.
കുറച്ചു
💬 Comments
View all comments