0%

Chapter Title : സഞ്ജു [Benhar]

Author : Benhar Read All Parts 865

കഴിഞ്ഞു രാജീവിനെ പുതിയ CEO ആയി പ്രഖ്യാപിച്ചു മേനോൻ. എല്ലാവരും കൈ അടിച്ചു പിന്നെ ബഫറ്റ് സ്റ്റാർട്ട്‌ ആയി സഞ്ജു പപ്പയുടെ മുമ്മയുടെയും കൂടെ ഫുഡ്‌ എല്ലാം കഴിച്ചു. പോകാൻ നേരം മേനോനോടും മേഴ്‌സിയോടും ബൈ പറഞ്ഞാണ് ഇറങ്ങിയത്.

ഇതിനു ഇടയിൽ ലക്ഷ്മിയുo മേഴ്‌സിയും ഫ്രണ്ട്‌സ് ആയി കഴിഞ്ഞു ഇരുന്നു. പോകുന്നു വഴി മമ്മി കാറിൽ ഇരുന്നു പറഞ്ഞു.

ലക്ഷ്മി-മേഴ്‌സിയെ കണ്ടാൽ പറയോ മേനോൻ സിറിന്റെ ഭാര്യ ആണന്നു. എനിക്ക് അതു കേട്ടപ്പോൾ അത്ഭുതം ആണു തോന്നിയത്. മേഴ്‌സിയെ കണ്ടാൽ ഒരു മുപ്പതു മുപതഞ്ഞു വയസേ പറയു.

സഞ്ജു - മമ്മയോട് ഞാൻ എത്ര നാളു ആയി പറയുന്നത് യോഗ ഡയറ്റ് ചെയ്യാൻ അവിരു അതു ചെയ്താണ് അങ്ങനെ നടക്കുന്നത്. രാജീവ്‌ - മേനോൻ സിറിനു നിന്നെ ഇഷ്ടപ്പെട്ടു എന്നു തോന്നുന്നു.

സഞ്ജു - പപ്പ എന്നോട് ചെസ്സ് കളിക്കാൻ വരാൻ പറഞ്ഞിട്ടുണ്ട്. പിന്നെ ക്ലബിൽ ഗോൾഫ് കളിക്കാൻ ഞാനും വിളിച്ചിട്ടുണ്ട് അങ്കിലിനെ.

രാജീവ്‌ - നീ നാളെ അവിടെ പോയി കുറച്ചു നേരം ചെസ്സ് കളിക്ക് സാറും ആയിട്ട് ഒരു നല്ല ബന്ധം ഉള്ളത് നല്ലതാ.

സഞ്ജു-പപ്പാ എനിക്ക് എവിടന്നാണ് നേരം. കോളേജ് കഴിഞ്ഞാൽ പ്രാക്ടീസ് ഇല്ലേ.

രാജീവ്‌ - നീ ടൈം അഡ്ജസ്റ്റ് ചെയ്തു പോകു. സാറിന് എനിക്ക് ഒരുപാട് നാളുകൾ ആയി അറിയാവുന്നതാണ് സാർ അങ്ങനെ ആരെയും വീട്ടിലേക്കു വിളിക്കില്ല. നീ പോയെ പറ്റു സഞ്ജു.

സഞ്ജു- ഞാൻ നോകാം പപ്പ

ആവിർ അങ്ങനെ ഓരോ കാര്യം സംസാരിച്ചു വീടു എത്തി.

അന്നു

💬 Comments

View all comments