0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

ആക്കി  അങ്ങോട്ട്  വാ  കേട്ട "

" ഹാ  ഡാ  എത്താം  .... നീ  ആദ്യം  ഫോൺ വെക്ക്  വണ്ടി  ഓടി  അങ്ങ്  എത്തണ്ടേ "

" ഹാ  സോറി  ഡാ  നിങ്ങൾ  വിട്ടോ "

ഞാൻ  ഫോൺ കട്ട്‌  ചെയ്ത്  രോഹിതിന്റെ കയ്യിൽ  കൊടുത്തു വണ്ടി  എടുത്തു.

" ഡാ  നീ വരില്ലെന്ന  എല്ലാരും  പറഞ്ഞത്  .....  ഞാൻ  നീ വന്നില്ലെങ്കിൽ  ബസ്സിൽ  തിരുവനന്തപുരത്ത് വരാം എന്ന് കരുതിയ  ബസ് സ്റ്റോപ്പിൽ  നിന്നത്.... അവന്മാര് അതാ  കുറച്ച്  വലിച്ചു നീട്ടിയത് "

" ഹാ  കുഴപ്പം ഇല്ലെടാ ... എന്റെ  ഭാഗത്തും  തെറ്റുണ്ടല്ലോ....... നീ എന്താ കിരണിനെ  ലോഡ്ജിൽ  ആക്കിയിട്ടു  വരാൻ  ഒക്കെ  പറഞ്ഞത് "

" നിനക്ക് അത്  അറിയില്ലേ  "

" എന്ത് "

" ഹാ .....നീ പുസ്തക പുഴു ആയിരുന്നല്ലോ  എന്നാലും  ഞങ്ങൾ ക്ലാസ്സിൽ  സംസാരിക്കുന്നതും  നീ കേട്ടിട്ടില്ലേ "

" അറിയാത്തത് കൊണ്ടല്ലേ  ചോദിക്കുന്നത് "

" ഡാ കിഷോറും  ഗാങ്ങും  നമ്മളോട്  പറയാതെ  ട്രിപ്പ്  പോയില്ലായിരുന്നോ  അന്ന്.... കിരണും  ഞാനും  പിന്നെ  രാഹുലും ...... അങ്ങനെ ഞങ്ങൾ  ഏഴുപേര്  ഒരു  ഇന്നോവ  വാടകക്ക് എടുത്ത്  ട്രിപ്പ്  പോയത്  നിനക്ക്  അറിയില്ലേ... "

" നാലാം സെമസ്റ്ററിൽ  നിങ്ങൾക്ക്  കണ്ടോണഷോൺ കിട്ടിയ  ട്രിപ്പ്  ആണോ "

" അന്ന്  കണ്ടോണഷോൺ അടക്കാൻ ആണ് ഞാൻ  അവസാനം  യൂണിവേഴ്സിറ്റിയിൽ  വരുന്നത് .... അതിന് ശേഷം ഇപ്പോഴാ  പോകുന്നത് "

" ഡാ നീ  കാര്യം  പറ "

" ഡാ 

💬 Comments

View all comments