0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

നെറ്റിൽ  കണ്ടതാടാ..... പിന്നെ  രോഹിത്  അങ്ങനെ  കള്ളം  പറയുന്ന  ടൈപ്പ് അല്ല "

" അതാ  ഞങ്ങൾക്കും  ആദ്യം  ഒരു കൺഫ്യൂഷൻ  ഉണ്ടായത്.... പക്ഷെ  അവൻ  പറയുകയാ... കാൾ ഗേൾ  ഒന്നും  അല്ല  ... നല്ല  ഫ്രഷ്  പീസ്  ആയിരുന്നെന്ന്...... ആ  പെണ്ണ്  സിനിമയിൽ ചാൻസ് തെണ്ടി  നടക്കുക  ആയിരുന്നു  പോലും... ഏതോ ഓഡിഷനിൽ പരിചയപെട്ടവൻ  ആണ്‌ അവൾക്ക്  ആ  ഹോട്ടലും  റൂം  നമ്പറും  പറഞ്ഞു കൊടുത്ത്  ആ  റൂമിൽ  ഉള്ള  ആളിന് കിടന്ന് കൊടുത്താൽ  റോൾ കിട്ടും  എന്ന്  പറഞ്ഞത്. "

" നിങ്ങൾ  അന്ന്  തിരിച്ചു  ചെന്നപ്പോൾ  റൂമിൽ  അവൾ ഉണ്ടായിരുന്നോ "

" നീ  എവിടേം കൊണ്ടടാ കേൾക്കുന്നത്........... അവൻ  അവസാനം  ആരാണ് ആ പെണ്ണ് എന്ന്  ഞങ്ങളോട്  പറഞ്ഞു "

" ആര് "

"+++****@"

ഒരു  ഡിസിഎം ഞങ്ങളെ  പാസ്‌ ചെയ്തുപോയ ശബ്ദം കാരണം  ഞാൻ ആ  പേര്  കേട്ടില്ല. പിന്നീട് അവൻ ആ നടിയുടെ  പേര് പറഞ്ഞു.മലയാളത്തിൽ  ചെറിയ  റോളുകളിൽ കരിയർ തുടങ്ങിയ  അവൾ  തമിഴിൽ പോയി  ഒരു  സൂപ്പർ ഹിറ്റ് പടത്തിൽ  അഭിനയിച്ചതിന് ശേഷം മലയാളത്തിൽ  നായിക ആയി  തിരിച്ചു  വന്നിട്ടുണ്ടായിരുന്നു.

" പോടാ  "

" അതല്ലേ  അവൻ  വേറെ  ആരുടെ  പേര്  പറഞ്ഞാലും ഞങ്ങൾ  വിശ്വസിക്കുമായിരുന്നു. പക്ഷെ അവൾ .. അത്‌  ഒരിക്കലും  നടക്കില്ല .... തള്ളുന്നതിന് ഒക്കെ  ഒരു പരിതി ഇല്ലേ..... ഞങ്ങൾ  പിന്നെ  ഇതും  പറഞ്ഞു അവനെ ചുമ്മാ  എരി കേറ്റും "

ഞങ്ങൾ  സിറ്റിയിൽ കയറികഴിഞ്ഞപ്പോൾ റോഡിൽ  നല്ല  തിരക്ക് 

💬 Comments

View all comments